കൊള്ളാം... അഭിനന്ദനങ്ങൾ അജയ്. :)
2011/4/29 Sreejith K. <sreejithk2000(a)gmail.com>
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ
ഭാഗമായി അജയ് കുയിലൂർ
അപ്ലോഡ് ചെയ്ത ഒരു ചിത്രം വിക്കിമീഡിയയിലെ "*ഗുണമേന്മയേറിയ
ചിത്രം<http://commons.wikimedia.org/wiki/Commons:Quality_images>"
*എന്ന വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാവരേയും സസന്തോഷം
അറിയിക്കുന്നു. പ്രസ്തുത ചിത്രത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.
http://commons.wikimedia.org/wiki/File:Calotes_versicolor_01.jpg?uselang=ml
അജയ് കുയിലൂറിന് അഭിനന്ദനങ്ങൾ.
- ശ്രീജിത്ത് കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l