ആശംസകൾ
2012/5/11 mirshad (operating officer) <mirshad(a)castalialabs.com>
അഭിനന്ദനങ്ങള്‍ ....ആശംസകള്‍
Mirshad K | Operating Officer |
www.CastaliaLabs.com |
Phone : +91 97444 55773
2012/5/11 Anoop <anoop.ind(a)gmail.com>
2012 മേയ് 23 മുതൽ 25 വരെ
അർജന്റീനയിലെ<http://ml.wikipedia.org/wiki/%E0%B4%85%E0%B5%BC%E0%B4%9C%E0…
ബ്യൂണസ്
അയേഴ്സിൽ<http://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%AF%E0%B5%…
നടക്കുന്ന വിക്കി
വുമൺ ക്യാമ്പിൽ <http://meta.wikimedia.org/wiki/WikiWomenCamp>പങ്കെടുക്കാൻ മലയാളം
വിക്കിമീഡിയനായ നത
ഹുസൈൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
നേടിയിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. ഈ ക്യാമ്പിലേക്ക്
ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക
പ്രതിനിധിയാണു്<http://meta.wikimedia.org/wiki/WikiWomenCamp/Participatio…
എന്നത് മലയാളം വിക്കിസമൂഹത്തിനു അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്.
നതക്ക് മലയാളം വിക്കിസമൂഹത്തിന്റെ പേരിൽ അഭിനന്ദനങ്ങളും, ആശംസകളും,
ശുഭയാത്രയും നേരുന്നു.
അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l