ഉമേഷ് ,
ഒന്നു കൂടി വ്യക്തമായി വിശദീകരിക്കാമോ? യ് എന്നത് എവിടെയൊക്കെ ചേര്‍ക്കണം
എവിടെയൊക്കെ വേണ്ട എന്നോ മറ്റോ വിശദീകരിച്ചാല്‍ നന്നായിരുന്നു.
2009/12/3 Umesh P N <umesh.p.nair(a)gmail.com>
ആദ്യത്തേതു്. താലവ്യസ്വരത്തിനു ശേഷം "യ"
വേണ്ട.
2009/12/2 Anoop <anoop.ind(a)gmail.com>
http://translatewiki.net/wiki/MediaWiki:Payflowpro_gateway-thankyou/ml
താങ്കളുടെ സംഭാവനയ്ക്ക് നന്ദി!
താങ്കളുടെ സംഭാവനക്ക് നന്ദി!
ഇതില്‍ ഏതാണു ശരിയായ പ്രയോഗം ?
--
With Regards,
Anoop P
www.anoopp.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Umesh
--
With Regards,
Anoop P
www.anoopp.in