കൃത്യമായി കണക്കുകള്‍ എല്ലാ മാസത്തേയും അയക്കുന്ന ഷിജുവിന്റെ പ്രയത്നം
അഭിനന്ദനീയം തന്നെ.
2009/10/21 Shiju Alex <shijualexonline(a)gmail.com>
മലയാളം വിക്കിപീഡിയയുടെ 2009 സെപ്റ്റംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളും, സെപ്റ്റംബര്‍
മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു്.
http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളും, വിവിധ
വിക്കിടൂളുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കുവാന്‍
ഉപയോഗിച്ചത്.
2009 സെപ്റ്റംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ 258 ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. സെപ്റ്റംബര്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം വിക്കിപീഡിയയില്‍
11,046 ലേഖനങ്ങള്‍ ഉണ്ടായിരുന്നു.
പേജ് ഡെപ്ത് 173ല്‍ നിന്നു് 178 ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍ നമ്മള് ലോക
വിക്കിപീഡിയകളില്‍ (കുറഞ്ഞതു് 1000 ലെഖനമെങ്കിലും ഉള്ള വിക്കിപീഡിയകളില്‍) അഞ്ചാം
സ്ഥാനത്താണിപ്പോള്‍. ഇംഗ്ലീഷു് (455), ഹീബ്രു (193), അറബി (189), സിംഹള (187) എന്നീ
വിക്കിപീഡിയകള്‍ ആണ് 1,2,3,4 സ്ഥാനങ്ങളില്‍. എങ്കിലും പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍
ഇന്ത്യന്‍ വിക്കിപീഡിയകളില്‍ നമ്മള് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.
മലയാളം വിക്കിപീഡിയയില്‍ ഇതു വരെ നടന്ന തിരുത്തലുകളുടെ എണ്ണം: 4,53,503. സെപ്റ്റംബര്‍ മാസം
മലയാളം വിക്കിപീഡിയയില്‍ 20,551 തിരുത്തലുകളാണ് നടന്നത്.
മലയാളം വിക്കിപീഡിയയില്‍ ഇതു വരെ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: 13,509.
സെപ്റ്റംബര്‍ മാസത്തില്‍ ഏതാണ്ട് 486 പേരാണു പുതുതായി അംഗത്വമെടുത്തത്.
മലയാളം വിക്കിപീഡിയയില്‍ ഇതുവരെ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:6213. സെപ്റ്റംബര്‍
മാസത്തില്‍ 100 ഓളം ചിത്രങ്ങളാണു് അപ്ലോഡ് ചെയ്യപ്പെട്ടത്
സ്ഥിതി വിവരക്കണക്കുകള്‍
പ്രധാന സ്ഥിതിവിവരക്കണക്കുകള്‍
ഭാഷ
ലേഖനങ്ങളുടെ എണ്ണം
തിരുത്തലുകളുടെ എണ്ണം
ആഴം
ജൂലൈ 2009
ഓഗസ്റ്റ് 2009
സെപ്റ്റംബര്‍ 2009
ജൂലൈ 2009
ഓഗസ്റ്റ് 2009
സെപ്റ്റംബര്‍ 2009
ജൂലൈ 2009
ഓഗസ്റ്റ് 2009
സെപ്റ്റംബര്‍ 2009
ബംഗാളി
20,065
20,267
20,390
4,96,945
5,11,400
5,29,949
62
64
66
ബിഷ്ണുപ്രിയ മണിപ്പൂരി
23,416
23,416
23,417
4,00,817
4,05,601
4,09,827
13
13
13
ഗുജറാത്തി
7,455
8473
9,606
47,908
52,543
56,104
1
1
1
ഹിന്ദി
34,539
40,026
50,836
4,16,312
4,73,876
5,10,389
13
21
14
കന്നഡ
6,857
7,010
7,229
1,06,783
1,11,339
1,15,489
15
16
16
മലയാളം
10,491
10,788
11,046
4,09,246
4,32,952
4,53,503
165
173
178
മറാഠി
23,641
24,246
24,860
3,94,860
4,10,843
4,23,450
15
16
16
തമിഴ്
18,877
19,169
19,402
4,14,516
4,27,132
4,37,620
25
26
26
തെലുഗു
43,541
43,596
43,707
4,41,194
4,48,329
4,55,246
5
5
6
കൂടുതല്‍ വിശദമായ കണക്കുകള്‍ക്കായി ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡിഎഫ് ഫയല്‍
കാണുക.
ആശംസകളോടെ
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l