ഭാഗവതത്തെ എഴുത്തച്ഛൻ കിളിപ്പാട്ടിൽ പരിഭാഷപ്പെടുത്തി എന്നു പറയപ്പെടുന്ന (പല
പണ്ഡിതരും ഇതു് എഴുത്തച്ഛന്റേതല്ല എന്നും പറയുന്നുണ്ടു്.) ശ്രീമഹാഭാഗവതം
കിളിപ്പാട്ടു് ആണു് ഇതു്.
ആദ്യത്തെ നാലു കീർത്തനങ്ങൾ അതിലുള്ളതല്ല. ഭാഗവതകീർത്തനം എന്നു പറയുന്ന
നാലെണ്ണമാണു്. എഴുത്തച്ഛന്റേതല്ല. ഭാഗവതം വായിക്കുന്നവർ ഈ കീർത്തനങ്ങൾ
ചൊല്ലാറുണ്ടു്.
2009/6/9 Shiju Alex <shijualexonline(a)gmail.com>
http://ml.wikisource.org/wiki/Sri_mahabhagavatham
ഭാഗവതം കിളിപ്പാട്ട് ആണോ ഇതു്? രചയിതാവു് എഴുത്തച്ഛന്
ഈ കൃതിയെക്കുറിച്ചു് കൂടുതല്‍ വിവരങ്ങള്‍ തരാമോ.
പറ്റുമെങ്കില്‍ പുസ്തകത്തിന്റെ TOC-യുടെ scan/digital photo കൂടി കിട്ടിയാല്‍
ഉപകാരം. എന്നിട്ടു വേണം അതൊന്നു് അടുക്കിപ്പെറുക്കാന്‍.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Umesh