ഇതിനു മുന്നേ മലയാളം വിക്കി സമൂഹവുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ
കോണ്ട്രാക്റ്റ് ജോലി ചെയ്തിരുന്നോ ? (വെറുതെ അറിയാനൊരാശ)
കണ്ണന് ഷണ്മുഖം
2017-01-31 17:57 GMT+05:30 Netha Hussain <nethahussain(a)gmail.com>om>:
സുഹൃത്തുക്കളേ,
വിക്കിമീഡിയ ഫൗണ്ടേഷനിൽ മലയാള ഭാഷാ വൈദഗ്ധ്യമുള്ള കോണ്ട്രാക്ടറെ ആവശ്യമുണ്ട്.
മലയാളം വിക്കിമീഡിയ സമൂഹവുമായി ബന്ധപ്പെട്ട ജോലികൾക്കായിരിക്കും കോണ്ട്രാക്ടർ
നേതൃത്വം കൊടുക്കേണ്ടത്. പരമാവധി മൂന്ന് മാസമാണു കോണ്ട്രാക്ടിന്റെ കാലാവധി.
കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം :
https://boards.greenhouse.io/
wikimedia/jobs/581860?gh_src=uh03vo1#.WJB-CBsrLmE
Regards
Netha
--
Dr. N
etha Hussain
Institute of Neuroscience and Physiology
University of Gothenburg, Sweden
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Kannan Shanmugam
Master Trainer
IT @ School Project
Pattathanam
Kollam - 691021
Mob : 9447560350