സുഹൃത്തുക്കളേ,
ഈ വരുന്ന ഡിസംബർ 21-നു് മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികമാണെന്ന്
ഏവർക്കും അറിവുള്ളതാണല്ലോ. ഈ അവസരത്തിൽ മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം
എങ്ങനെ സമുചിതമായി ആഘോഷിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി
വിക്കിപീഡിയ:മലയാളം
വിക്കിപീഡിയ പത്താം
വാർഷികം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
താൾ നിർമിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ എത്രയും പെട്ടന്ന്
അവിടെ രേഖപ്പെടുത്തുമല്ലോ.
ആശംസകൾ
അനൂപ്