ഇത് ഇതിനോടകം തന്നെ നിശ്ചയിക്കപ്പെട്ട പരിപാടി ആണെന്നാ തോന്നുന്നത്.
അടുത്ത തവണ അക്കാദമി പരിപാടി സംഘടിപ്പിക്കുമ്പോള്‍ മലയാളം വിക്കിപീഡിയ കൂടി
ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞ് അവര്‍ക്ക് ഒരു മെയില്‍ അയക്കുന്നത് ഉചിതമാകും
2012/6/24 kannan shanmugam <fotographerkannan(a)gmail.com>
കേരള പ്രസ്സ് അക്കാദമി 2012-13 വര്‍ഷം
പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി
നടത്തുന്ന പഠനപരിശീലനക്യാമ്പുകളുടെ പരമ്പരയില്‍ ആദ്യത്തേത് ജൂണ്‍ 27നും 28നും
കൊച്ചിയില്‍ നടക്കുന്നു. ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ സങ്കേതങ്ങള്‍
പത്രപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ക്യാമ്പിന്റെ ഉദ്ദേശ്യം. കൊച്ചിയിലെ
വിക്കിപീഡിയര്‍ സംഘാടകരുമായി ബന്ധപ്പെട്ട് വിക്കിപീഡിയ - ആമുഖം കൂടി
നല്കാന് കഴിയുമെങ്കില്‍ നല്ല അവസരമായിരുന്നു. മാതൃഭൂമിയിലെ സുനില്‍
പ്രഭാകറിന് സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. സമയമുള്ളവര്‍ അദ്ദേഹത്തെയോ
മറ്റ് സംഘാടകരെയോ ബന്ധപ്പെടുമോ ?
http://www.mathrubhumi.com/online/malayalam/news/story/1677110/2012-06-24/k…
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*V K Adarsh* | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob#* **9387907485*
<http://twitter.com/VKadarsh>
~~~~~
*Environment friendly Request:*
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees