---------- Forwarded message ----------
From: Ravi Shanker <raviscn(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Tue, 25 Sep 2012 18:57:46 +0530
Subject: Re: [Wikiml-l] Attempt to create a new page in wikiml
Bottle gourd - ചുരയ്ക്ക
Brinjal - വഴുതനങ്ങ
Figs - അത്തി പഴം
2012/9/25 tony antony <tonynantony(a)gmail.com>
2012/9/25 Chinchu C <chinchu.c(a)gmail.com>
>
>
> 2012/9/23 Mohanan nair A.t <a.tmohanannair(a)yahoo.in>
>
>>
>>
>>
>> താഴെപ്പറയുന്ന ഇംഗ്ളീഷ് വാക്കുകളുടെ മലയാള പരിഭാഷ എഴുതി സഹായിക്കാമോ?
>>
>> English Malayalam
>>
>> Ash gourd
>> Beans, scarlet
>> Bitter gourd പാവയ്ക്ക
>> Bitter gourd small
>> Bottle gourd
>> Brinjal കത്രിക്ക
>> Broad beans
>> Cauliflower
>> Cho-cho marrow
>> Cluster beans
>> Colocasia stem ചേമ്പിന് തണ്ട് /
>> ചേമ്പിന് താള്
>> Cowpea pods
>> Cucumber വെള്ളരിക്ക
>> Double beans
>> drumstick മുരിങ്ങക്കായ
>> drumstickflowers മുരിങ്ങപ്പൂവ്
>> Field beans tender
>> Figs, red
>> French beans
>> Ghosala
>> giant chillies വറ്റല് മുളക്
>> Jack fruit, tender ഇടിച്ചക്ക
>> Jack fruit seeds ചക്കക്കുരു
>> kankoda
>> Karonda fresh
>> Karonda dry
>> Kheksa
>> Kovai കോവയ്ക ?
>> Knol-Khol
>> Ladies finger വെണ്ടക്ക
>> Lakuch, raw
>> Leeks
>> Lotus stem, dry താമരവള്ളി
>> Mango, green പച്ചമാങ്ങ
>> Onion stalks
>> papaya, green പച്ചക്കപ്പളങ്ങ
>> Parwar
>> Pink beans
>> Plantain flower വാഴക്കൂമ്പ്
>> Plantain green
>> Plantain stem വാഴപ്പിണ്ടി
>> pumpkin fruit മത്തങ്ങ
>> pumpkin flower മത്തങ്ങ പൂവ്
>> ridge gourd
>> Snake gourd പടവലങ്ങ?
>> Sundakai, dry
>> Sword beans
>> Tinda, tender
>> Tomato, green പച്ചത്തക്കാളി
>> Vegetable marrow
>> Water chestnut, fresh
>> Water chestnut, dry
>> Potato ഉരുളക്കിഴങ്ങ്
>>
>> ഒരു കാര്യം കൂടി. ഇംഗ്ളീഷ് വാക്കുകൾ കോപ്പി, പെയ്സ്റ്റ് ചെയ്തത്
>> താഴെത്താഴെയാണ്. പക്ഷേ, താൾ സേവ് ചെയ്തു കഴിഞ്ഞപ്പോൾ അതെല്ലാം ഒറ്റ
>> വരിയായാണ് സേവ് ചെയ്ത താളിൽ കാണാൻ കഴിയുന്നത്. ഒരു താളിൽത്തന്നെ ലിസ്റ്റ്
>> പോലെ വരുത്താൻ എന്താണ് ചെയ്യേണ്ടത്? മാത്രവുമല്ല, ഇന്ന് ഞാൻ നേരിട്ട് താളിൽ
>> മലയാളം റ്റൈപ് ചെയ്യാൻ തുടങ്ങിയപ്പോൾ അവിടെ ഇംഗ്ളീഷ് അക്ഷരങ്ങളാണ് വന്നത്.
>> അതുകൊണ്ട് വരമൊഴി എഡിറ്ററിൽ റ്റൈപ് ചെയ്ത് കോപ്പി പെയ്സ്റ്റ്
>> ചെയ്യുകയായിരുന്നു. താളിൽ നേരിട്ട് മലയാളം റ്റൈപ് ചെയ്യാൻ എന്താണ്
>> ചെയ്യേണ്ടത്?
>>
>> ഞാൻ ഈ താൾ സേവ് ചെയ്തതിനു ശേഷം എനിക്കു വന്ന വിക്കി മലയാളത്തിൽ
>> നിന്നുള്ള എ-മെയ്ല് പരിശോദ്ധിച്ചപ്പോൾ ഇതെല്ലാം അജ്ഞാതനായ ഒരാൾ
>> മാറ്റിയിരിക്കുന്നു എന്നു കണ്ടു. തിരുത്തൽ വരുത്തിയ ആളുടെ നമ്പർ
>> അന്വേഷിച്ചപ്പോൾ അങ്ങനെയൊരു താൾ ഇല്ല എന്നാണ് കാണിക്കുന്നത്.
>>
>> അതു പോകട്ടെ. എന്റെ മേൽപ്പറഞ്ഞ സംശയങ്ങൾക്കു് ഒരു പുതുമുഖം എന്ന പരിഗണന
>> നൽകി വിശദമായ മറുപടി നൽകുമോ?
>>
>> A.T.Mohanan Nair
>>
>>
>>
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Regards,
>
> Chinchu.C,
> Cochin University of Science and Technology,
> Kochi- 682 022
> 09947215713
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Regards,
Ravishanker C N
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org