Sivahari, അത് ശ്രമിക്കാവുന്നതാണ്. കോളേജുകള്‍ ഒരു
പഠനശിബിര കേന്ദ്രം
ആക്കാവുന്നതേയുള്ളൂ...........
2011/10/26 Sivahari Nandakumar <sivaharivkm(a)gmail.com>
കാലിക്കട്ട് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍
വ്യത്യസ്ഥമാണ്. ഈ ഇലക്ടീവ്
ആരും എടുക്കില്ല എന്നാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂരപ്പന്
കോളേജിലെ അസി.പ്രൊഫ. സുനിത.ടി.വി പറയുന്നത്. ഈ വിഷയം സിലബസ്സില്‍ എത്തുവാന്‍
ഏറെ ശ്രമിച്ച വ്യക്തിയാണിവര്‍. ഈ വിഷയത്തോട് അധ്യാപകര്‍ എടുക്കുന്ന സമീപനം
ഇവിടെ നിര്‍ണ്ണായകമാകും. അവര്‍ അനുകൂല നിലപാട് എടുക്കാന്‍ നമുക്ക് ബോധപൂര്‍വമായ
ശ്രമം നടത്തിയാലോ?
--ശിവഹരി
൨൦൧൧, ഒക്ടോബര്‍ ൨൬ ൧:൫൯ വൈകുന്നേരം ന്, Anoop <anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
പ്രശോഭ്, നല്ല കാര്യം.. അഭിനന്ദനങ്ങള്‍.
>
> ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുവാന്‍ എല്ലാവരും
> തയ്യാറാകേണ്ടതുണ്ട്.
>
> [ഓഫ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഐ.ടി. സിലബസ് മുഴുവന്‍ 2001-2002
> അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായി സ്വതന്ത്രസിലബസിലേക്ക് മാറിയിരുന്നു.
> പക്ഷെ എന്നു മുതലാണ് പേജ് മേക്കറൊക്കെ അവിടെ കേറിയത് എന്നറിയില്ല. :( ]
>
> 2011/10/26 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar(a)gmail.com>
>
> കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ കീഴില്‍ അക്കാഡമിക് സിലബസില്‍ ഇതു് വളരെ
>> ഫലപ്രദമായി നടക്കുന്നുണ്ടു്. ബ്രണ്ണന്‍ കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്വെയറും
>> വിക്കിമലയാളവും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം
>> പരിശീലനവും ക്ലാസ്സും ഞാന്‍ എടുത്തുകൊടുത്തിരുന്നു. എങ്കിലും പേജ് മേക്കര്‍
>> തുടങ്ങിയ കുത്തക സോഫ്റ്റ്വെയറുകളെക്കുറിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ
>> സിലബസില്‍ ഉണ്ടു്. അടുത്ത സിലബസ് ബേദഗതി വരുത്തുമ്പോള്‍ പൂര്‍ണ്ണമായും
>> സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത സിലബസായി മാറ്റുമെന്നു് മലയാളം പ്രൊ.
>> സന്തോഷ് പറയുകയുണ്ടായി...
>>
>> ൨൦൧൧, ഒക്ടോബര്‍ ൧൧ ൧൧:൧൬ രാവിലെ ന്, Sivahari Nandakumar <
>> sivaharivkm(a)gmail.com> എഴുതി:
>>
>> അതെ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നമുക്ക് ഈ കാര്യങ്ങള്‍ക്ക്
>>> കാരശ്ശേരി മാഷിനെ ബന്ധപ്പെടാവുന്നതാണ്.
>>>
>>> 2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop <anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>
>>> ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വര്‍ഷം മുതല്‍ ഉള്ളതാണ്.
>>>> നേരത്തെ തന്ന പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
>>>>
>>>> ഇവിടെ വിക്കിസംരഭങ്ങള്‍ സ്കൂളുകളില്‍ പ്രചരിപ്പിക്കുന്നതോടൊപ്പം
>>>> കോളേജുകളില്‍ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളത്തിലെ
>>>> സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളില്‍
>>>> ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോള്‍ അതൊക്കെ
മറന്ന്
>>>> വിന്‍ഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും
കാര്യങ്ങള്‍ .
>>>>
>>>> അനൂപ്
>>>>
>>>>
>>>> 2011/10/11 Sivahari Nandakumar <sivaharivkm(a)gmail.com>
>>>>
>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി
>>>>> മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല
നടത്തിയിരുന്നു.
>>>>> ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത്
ഞാനാണ്.
>>>>> രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ
അതിന്റെ
>>>>> ഫലമാകാം.
>>>>>
>>>>> 2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <
>>>>> sajsugeesh(a)gmail.com> എഴുതി:
>>>>>
>>>>> *മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
>>>>>> കാരണങ്ങളുണ്ടാകുമോ? *
>>>>>>
>>>>>> താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കില്‍ എല്ലാം
>>>>>> അറിയുന്നവരാണ് ഞങ്ങള്‍ എന്നൊരു ഭാവവും ആയിരിക്കാം...
>>>>>>
>>>>>> 2011/10/11 Chinchu C <chinchu.c(a)gmail.com>
>>>>>>
>>>>>>> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം
കാര്യങ്ങളില്‍
>>>>>>> ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ
പറ്റി
>>>>>>> അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍
തയ്യാറുണ്ടെങ്കില്‍ അവര്‍
>>>>>>> സഹകരിച്ചേക്കും.
>>>>>>>
>>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>>
>>>>>>>> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല
>>>>>>>> തലത്തില്‍ ആലോചിക്കണം എന്നാണോ .
>>>>>>>>
>>>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> 2011/10/10 Dinesh Vellakkat
<dvellakat(a)gmail.com>
>>>>>>>>>
>>>>>>>>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും
കണ്ടറിയാം
>>>>>>>>>>
>>>>>>>>>> 2011/10/10 Anoop <anoop.ind(a)gmail.com>
>>>>>>>>>>
>>>>>>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം
സിലബസ്സിന്റെ ആറാം
>>>>>>>>>>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു
ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്. അതില്‍
>>>>>>>>>>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല
തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും
>>>>>>>>>>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ
സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
>>>>>>>>>>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം
നല്‍കണം എന്നും സിലബസില്‍
>>>>>>>>>>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>>>>>>>>>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf
>>>>>>>>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ
സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ
>>>>>>>>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>>>>>>>>>>>
>>>>>>>>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ
പഠിപ്പിക്കുന്നുണ്ടാകുമോ?
>>>>>>>>>>> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക
കോളേജ് അദ്ധ്യാപകര്‍ക്കും,
>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം
വിക്കിപീഡിയയെക്കുറിച്ചും മറ്റു
>>>>>>>>>>> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍
മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?
>>>>>>>>>>>
>>>>>>>>>>> അനൂപ്
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> -
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> Yours cordially
>>>>>>>>> Dr.Fuad Jaleel
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> Yours cordially
>>>>>>>> Dr.Fuad Jaleel
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> Regards,
>>>>>>>
>>>>>>> Chinchu.C,
>>>>>>> Cochin University of Science and Technology,
>>>>>>> Kochi- 682 022
>>>>>>> 09947215713
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> *sugeesh|സുഗീഷ്
>>>>>> nalanchira|നാലാഞ്ചിറ
>>>>>> thiruvananthapuram|തിരുവനന്തപുരം
>>>>>> 8590312340|8547721916*
>>>>>>
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> with warm regards
>>>>> Sivahari Nandakumar
>>>>> Appropriate Technology Promotion Society
>>>>> Eroor, Vyttila 09446582917
>>>>>
http://sivaharicec.blogspot.com
>>>>> --------------------------------------------------------
>>>>> fighting for knowledge freedom
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> With Regards,
>>>> Anoop
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> with warm regards
>>> Sivahari Nandakumar
>>> Appropriate Technology Promotion Society
>>> Eroor, Vyttila 09446582917
>>>
http://sivaharicec.blogspot.com
>>> --------------------------------------------------------
>>> fighting for knowledge freedom
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>>
>> *പ്രശോഭ് *
>> *+919496436961
>>
>> **ബ്ലോഗ്:-*
*http://swathanthra.wordpress.com/*<http://swathanthra.wordpress.com/>
>> *ബ്ലോഗ്:- **http://malayalabhasha.wordpress.com/**
>> ***
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|8547721916*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: