നന്നായിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ വിക്കി
പഠനശിബിരം വന്‍വിജയം ആകട്ടെ
എന്നാശംസിക്കുന്നു.
അനൂപ്
2010/7/20 Habeeb | ഹബീബ് <lic.habeeb(a)gmail.com>
> പഠനശിബിരത്തോടനുബന്ധിച്ച് പാലക്കാട് പ്രസ്സ് ക്ലബ്ബിൽ വച്ച് 20 ജൂലൈ 2010
> -ന് വിക്കിപ്രവർത്തകരായ
>
അഭിഷേക്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…ob>,
>
ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
> പത്രസമ്മേളനം നടത്തുകയുണ്ടായി. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി
> മുതലായ പ്രമുഖ പത്രങ്ങളിലെ ലേഖകരും, ഏഷ്യാനെറ്റ് കേബിൾ വിഷൻ, യു.ടിവി
> മുതലായ
> പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
> വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെക്കുറിച്ചുള്ള
> മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
>
>
> [image: press meet palakkad 1.jpg]
> പത്രസമ്മേളനം.
>
>
>
> [image: press meet palakkad 1 (1).JPG]
> പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകർ
>
>
> [image: press meet palakkad 1 (2).JPG]
> പത്രസമ്മേളനം നടത്തുന്ന വിക്കിപ്രവർത്തകർ (ഇടത്തുനിന്നും,
>
അഭിഷേക്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…ob>,
>
ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
> )
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop P
www.anoopp.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: