ഞാന്‍ ഉദ്ദേശിക്കുന്നത് ആദ്യം അറബി മലയാളത്തില്‍ (അറബി
സ്ക്രിപ്റ്റില്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%…)
സൂചിക
താളിലെ
<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu>പേജുകള്‍
ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ:
താൾ:നഫീസത്ത് മാല.djvu/1 /ml
<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu/1/ml&action=edit&redlink=1>)
ചേര്‍ക്കുക.
അതുതന്നെയാണ് നല്ലതെന്നാണ് എനിക്കും തോന്നുന്നത്. ആദ്യം അറബിലിപിയിലുള്ള
ഒറിജിനല്‍ ടെക്സ്റ്റ് ചേര്‍ത്തതിനുശേഷം മലയാളലിപ്യന്തരീകരണം
ചേര്‍ക്കുന്നതായിരിക്കും നല്ലത്.
2012/11/4 manoj k <manojkmohanme03107(a)gmail.com>
ഇതു എങ്ങനെ ചെയ്യണം എന്ന് നിശ്ചയമില്ല. ഞാന്‍
ഉദ്ദേശിക്കുന്നത് ആദ്യം അറബി
മലയാളത്തില്‍ (അറബി
സ്ക്രിപ്റ്റില്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%…)
സൂചിക
താളിലെ
<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu>പേജുകള്‍
ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ:
താൾ:നഫീസത്ത് മാല.djvu/1 /ml
<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%B4%A8%E0%B4%AB%E0%B5%80%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B2.djvu/1/ml&action=edit&redlink=1>)
ചേര്‍ക്കുക. വേറെ ഭാഷാ വിക്കികളില്‍ ഇങ്ങനെയുള്ളവ എങ്ങനെയാണ് കൈകാര്യം
ചെയ്യുന്നത് എന്ന് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നു.
@തച്ചന് മകന് @ഷിജു
2012, നവംബര്‍ 3 11:34 am ന്, Raziman T V <razimantv(a)gmail.com> എഴുതി:
മലയാളത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നു. ഏത് താളിലാണ് ഓരോ പേജിന്റെയും
ലിപ്യന്തരണം നല്‍കേണ്ടതെന്ന് പറയാമോ?
2012/11/3 manoj k <manojkmohanme03107(a)gmail.com>
പ്രിന്‍സ് അയച്ചു തന്ന രണ്ടു ഫയലുകളും വിക്കി
ഗ്രന്ഥശാലയില്‍ അപ്ലോഡ്
ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര് (എനിക്ക് അറബി അറിയില്ല) ഇതൊന്നു കൈ
വയ്ക്കാമോ.
സൂചിക:നഫീസത്ത്
മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4…
;
സൂചിക:മുഹിയിദ്ദീൻ
മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4…
ഇതുപോലെയുള്ള പുസ്തകങ്ങള്‍ (പകര്‍പ്പവകാശം കഴിഞ്ഞത്/ഇല്ലാത്തത്)
ഉണ്ടെങ്കില്‍ ശേഖരിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
2012, ഒക്ടോബര്‍ 24 5:43 am ന്, Prince Mathew <mr.princemathew(a)gmail.xn--com>-38usk3f0ewa;എഴുതി:
പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍
അറ്റാച്ച് ചെയ്യുന്നു.
ഒന്ന് മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന മലയാളലിപിയിലുള്ള
പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും
അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍
പുറത്തിറക്കിയ പതിപ്പാണിത്.
ഗ്ര<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E…
പതിപ്പിന്റെ<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0…
തിരുത്താന്‍ ഇതുമായി ഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു
സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്.
ഇവയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും
തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ്
തിരുത്താമല്ലോ.
Manoj.K/മനോജ്.കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l