:) . വിക്കിപീഡിയ ശുചീകരണ മാസം ആരംഭിക്കാം അല്ലെ ?
2011/9/7 Anoop <anoop.ind(a)gmail.com>
നല്ല പദ്ധതി ജഗദീശ്. ഇന്നു മുതൽ ഒക്ടോബർ 7 വരെ നമുക്ക്
വിക്കിപീഡിയ ശുചീകരണ
മാസമായി ആചരിക്കാം എന്ന് കരുതുന്നു. എല്ലാ ലേഖനങ്ങളിലും അവശ്യ വിവരങ്ങൾ,
ചിത്രങ്ങൾ, വർഗ്ഗങ്ങൾ, ഫലകങ്ങൾ ഇവ ചേർക്കുക. തുടങ്ങിയ കാര്യങ്ങൾ ഇവിടെ നമുക്ക്
ചെയ്യാം.
ഇതുവഴി 20,000 എന്ന നേട്ടത്തെ നമുക്ക് കൂടുതൽ വർണ്ണാഭമാക്കാം.
2011/9/7 jagadeesh puthukkudi <p.jagadeesh11(a)gmail.com>
അഭിനന്ദനങ്ങൾ.
*പക്ഷെ പല ലേഖനങ്ങളും ഒറ്റവരിയില്‍ ആണുള്ളത് .അത് മാറ്റണ്ടേ.ഒക്ടോബര്‍ 2
ഗാന്ധിജയന്തി .ഈ ശുചീകരണ വാരത്തില്‍ നമുക്കും പങ്കാളികളായാലെന്താ?
ഇതൊരു പദ്ധതിയായി കൊണ്ട് വന്നുടെ ?*
2011/9/7 jagadeesh puthukkudi <p.jagadeesh11(a)gmail.com>
2011/9/6 shaji arikkad <shajiarikkad(a)gmail.com>
20,000 യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും
അഭിനന്ദനങ്ങൾ. ഒപ്പം ഓണാശംസകളും
2011/9/6 Anoop <anoop.ind(a)gmail.com>
> മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങളായി. 2011 സെപ്റ്റംബർ 6-നു്
> സൃഷ്ടിച്ച
യാഥാർത്ഥ്യം<http://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%A5%E0%…
ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ 20,000 ആമത്തെ ലേഖനമായി
> കണക്കാക്കപ്പെടുന്നത്.
>
> ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹാർദ്ദവമായ അഭിനന്ദങ്ങൾ.
>
>
> ഒപ്പം ഓണത്തിനു മുൻപ് 20,000 ലേഖനങ്ങൾ എന്ന കടമ്പ കടക്കാൻ 'ധൃതി പിടിച്ച്'
> സൃഷ്ടിച്ചവയാണ് പല ലേഖനങ്ങളും. ഇവയിൽ അടിസ്ഥാന വിവരങ്ങളും, ചിത്രങ്ങളും,
> വർഗ്ഗങ്ങളും മറ്റും ചേർക്കേണ്ടതുണ്ട്. അതിനായി ഏവരുടെയും സഹകരണം
> പ്രതീക്ഷിക്കുന്നു.
>
> അനൂപ്
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Best Regards,
jagadeesh puthukkudi
Software Engineer
Pioneer Sys

With Regards,
Anoop