അദ്ധ്യായം പതിനൊന്ന് ഭാഗം 52 എന്നതിനും പ്രാധാന്യമുണ്ട്.
52. Certain acts not to be infringement of copyright.-(1) The following acts shall not
constitute an infringement of copyright, namely
(q) the reproduction or publication of-
(i) any matter which has been published in any Official Gazette except an Act of a
Legislature;
(ii) any Act of a Legislature subject to the condition that such Act is reproduced or
published together with any commentary thereon or any other original matter;
(iii) the report of any committee, commission,council, board or other like body appointed
by theGovernment if such report has been laid on the Table of the Legislature, unless the
reproduction or
publication of such report is prohibited by the Government;
(iv) any judgement or order of a court, tribunal orother judicial authority, unless the
reproduction orpublication of such judgment or order is prohibited bythe court, the
tribunal or other judicial authority,
as the case may be;
(r) the production or publication of a translation in any Indian language of an Act of a
Legislature and of any rules or orders made thereunder-
(i) if no translation of such Act or rules or orders in that language has previously been
produced orpublished by the Government; or
(ii) where a translation of such Act or rules or orders in that language has been produced
or published by the Government, if the translation is not available for sale to the
public:
Provided that such translation contains a statement at a prominent place to the effect
that the translation has not been authorised or accepted as authentic by the Government;
________________________________
From: praveenp <me.praveen(a)gmail.com
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Saturday, 17 August 2013 9:37 PM
Subject: Re: [Wikiml-l] സംശയം - നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ,സര്‍ക്കുലറുകളും
ഏതു ഡൊമെയ്നില്‍ പെടും?
ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ,
ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ,
കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം
പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ
വർഷത്തിന്റെ തുടക്കം
മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2013-ൽ, 1 ജനുവരി 1953-യ്ക്കു മുമ്പുണ്ടായിരുന്നവ
പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ
പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം
പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60
വർഷങ്ങൾക്കു ശേഷം
പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ
മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. സ്വാതന്ത്ര്യം
നേടുന്നതിനു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ
പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.
(
http://commons.wikimedia.org/wiki/Template:PD-India?uselang=ml)
എന്നാണ്. പക്ഷേ ഇവിടെ ഇത് ചോദിക്കാനുള്ള കാരണം?
On Saturday 17 August 2013 08:33 PM, Jaisen Nedumpala wrote:
ഹായ്,
ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന,
ഇന്ത്യയില്‍ മുഴുവനും
ചില സംസ്ഥാനങ്ങളില്‍ മാത്രവും
പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍
ഉത്തരവുകളും സര്‍ക്കുലറുകളും, വിവിധ കോടതികളുടെ വിധികളും
മറ്റുമൊക്കെ ഏതു ഡൊമെയ്നിലാണു വരിക? അവയ്ക്കു
പകര്‍പ്പവകാശമുണ്ടോ? ഉണ്ടെങ്കില്‍ ആര്‍ക്കാണു പകര്‍പ്പവകാശം? അതോ
പബ്ലിക് ഡൊമെയ്നിലാണോ വരിക?
ആര്‍ക്കെങ്കിലും പറയാമോ?
>--
>~-~-~-~-~-~-~-~-~-~-~-~-~-~-~
>- നെടുമ്പാല ജയ്സെന്‍ -
>~-~-~-~-~-~-~-~-~-~-~-~-~-~-~
> (`'·.¸(`'·.¸^¸.·'´)¸.·'´)
>«´¨`·* . Jaisen . *..´¨`»
> (¸.·'´(`'·.¸ ¸.·'´)`'·.¸)
> ¸.·´^.`'·.¸ ¸.·'´
> ( `·.¸`·.¸
> `·.¸ )`·.¸
> ¸.·(´ `·.¸
> ¸.·(.·´)`·.¸
> ( `v´ )
> `v´
>_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org Website:
https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from
Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l