പ്രിയരേ..
ക്ഷേമം നേരുന്നു.
വിക്കിമീഡിയ മൂവ്മെന്റ് ചാര്‍ട്ടര്‍ കരട് കമ്മിറ്റി നിലവില്‍ തയ്യാറാക്കിയ
മൂവ്മെന്റ് ചാര്‍ട്ടര്‍, ആമുഖം, മൂല്യങ്ങള്‍, തത്വങ്ങള്‍, ഉത്തരവാദിത്തങ്ങള്‍
തുടങ്ങിയവ സംബന്ധിച്ച് വിവിധ സംഘങ്ങളില്‍ നിന്നും വിക്കി കൂട്ടായ്മകളില്‍
നിന്നും അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്.
താങ്കളും ഈ അഭിപ്രായ രൂപീകരണത്തില്‍ പങ്കാളികളാകുമല്ലോ...
താഴെ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് ഇതുവരെ തയ്യാറാക്കിയ രേഖകള്‍
താങ്കളുടെ അറിവിലേക്കായി വായിക്കുമല്ലോ... പ്രസ്തുത ഉള്ളടക്കം ഇംഗ്ലീഷിന്
പുറമെ മലയാളത്തിലും ലഭ്യമാണ്.
1.
https://meta.wikimedia.org/wiki/Movement_Charter/Content
<https://meta.wikimedia.org/wiki/Movement_Charter/Content?fbclid=IwAR17cYuoTpQ_eTRcVlgDG6E-tPaHVTmOKFKAf1dpVCMHPvEnzkp5IAAML3I>
2.
https://meta.wikimedia.org/.../Movement.../Content/Preamble
<https://meta.wikimedia.org/wiki/Movement_Charter/Content/Preamble?fbclid=IwAR0iV-3AvtM0mFwF5nWDWOuNuNzqHkEsg1kjMRO3fm1kxjWQYIbkdDvfbvg>
3.https://meta.wikimedia.org/.../Content/Values_%26_Principles
<https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles?fbclid=IwAR3oc9_wr3IkKVWK_MikIMbJ8Qm7_EnSF0SzAyI2_KtYoAtn-IQpu_ki6_w>
4.
https://meta.wikimedia.org/.../Roles_%26_Responsibilities
<https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities?fbclid=IwAR0bsksMF-nJV1eb_Y3A8gha_PGx3n4ENMhNGCVCD51PJwgZXcfCxoqWFJo>
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍
ഇവിടെ
<https://meta.wikimedia.org/wiki/Talk:Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community>
അറിയിക്കുമല്ലോ..
സ്നേഹത്തോടെ,
അക്ബറലി.