എന്റെ അറിവ് അനുസരിച്ച് മൂല കൃതി പൊതുസഞ്ചയത്തിൽ
ആണെങ്കിൽ പിന്നെ ആ കൃതിയെ
സംബന്ധിച്ചിടത്തോളം ബാക്കി ലൈസൻസുകൾ പ്രസക്തമല്ല. പക്ഷെ കൃതിയിൽ എന്തെങ്കിലും
മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ /ഫൂട്ട് നോട്ടുകൾ ഉണ്ടെങ്കിൽ അതിനൊക്കെ
പ്രസ്തുത സൈറ്റിലെ ലൈസൻസുകൾ ബാധകമാകും.
ക്രിയേറ്റീവ് കോമണ്‍സിന്റെ മറ്റ് ടാഗുകള്‍; കടപ്പാട് (Attribution - BY),
സമാനാനുമതിയില്‍ വിതരണം ചെയ്യുക (Share Alike -
SA),
തദ്ഭവനിര്‍മ്മാണസംരക്ഷിതം (Non Derivative- ND) എന്നിവയ്ക്ക് ഈ
സാഹചര്യത്തിലുള്ള പ്രസക്തി?
മുകളിൽ പറഞ്ഞ സംഗതികൾക്ക് ഈ ലൈസൻസുകൾ ബാധകമാണ്. പക്ഷെ പൊതുസഞ്ചയത്തിൽ ഉള്ള
കൃതിക്ക് ഇല്ല.
2012/8/8 Akhil Krishnan S <akhilkrishnans(a)gmail.com>
> ഏതെങ്കിലും ഒരു വെബ്സൈറ്റില്‍ പൊതുസഞ്ചയത്തിലുള്ള ഒരു കൃതി ഉണ്ടെന്ന്
> കരുതുക. പക്ഷേ സൈറ്റ് കോപ്പിറൈറ്റഡ് / ക്രിയേറ്റീവ് കോമണ്‍സിന്റെ നോണ്‍
> കമേഷ്യല്‍ (CC - NC) അനുമതിയിലാണെങ്കില്‍ അവ നമുക്ക് വിക്കിഗ്രന്ഥശാലയിൽ
> ഉപയോഗിക്കവാൻ സാധിക്കുമോ? (കൃതി പകര്‍പ്പവകാശ വിമുക്തമാണെന്ന്
> ഓര്‍മ്മിപ്പിക്കുന്നു.)
>
> ക്രിയേറ്റീവ് കോമണ്‍സിന്റെ മറ്റ് ടാഗുകള്‍; കടപ്പാട് (Attribution - BY),
സമാനാനുമതിയില്‍ വിതരണം ചെയ്യുക (Share Alike -
SA),
തദ്ഭവനിര്‍മ്മാണസംരക്ഷിതം (Non Derivative- ND) എന്നിവയ്ക്ക് ഈ
സാഹചര്യത്തിലുള്ള പ്രസക്തി?
> സസ്നേഹം,
> അഖില്‍ [[ഉ:Akhilan]]
>
> --
> You received this message because you are subscribed to the Google Groups
> "വിക്കിഗ്രന്ഥശാലാസംഘം" group.
> To post to this group, send email to mlwikilibrarians(a)googlegroups.com.
> To unsubscribe from this group, send email to
> mlwikilibrarians+unsubscribe(a)googlegroups.com.
> For more options, visit this group at
>
http://groups.google.com/group/mlwikilibrarians?hl=ml.
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l