പ്രിയപ്പെട്ടവരേ...
നാളെ (ഞായറാഴ്ച ഡിസംബര്‍ നാല്) രാവിലെ ഇന്ത്യന്‍ സമയം പത്ത് മണിക്കാണ്
വിക്കിമീഡിയ മൂവ് മെന്റ് ചാര്‍ട്ടര്‍ സംബന്ധമായ ഓണ്‍ലൈന്‍ യോഗം നടക്കുന്നത്.
താങ്കള്‍ കൃത്യസമയത്ത് പങ്കെടുക്കുമല്ലോ....
പ്രസ്തുത യോഗത്തിന് മുന്നോടിയായി താഴെകൊടുത്തിട്ടുള്ള മൂന്ന് ലേഖനങ്ങള്‍
വായിക്കുകയും അഭിപ്രായം എഴുതി വെക്കുകയുമാണെങ്കില്‍ നമ്മുടെ യോഗം കുറേക്കൂടി
മികച്ചതാക്കാമായിരുന്നു.
* ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
* മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Princip…
*ഉത്തരവാദിത്തങ്ങള്‍
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsi…
ഓണ്‍ലൈന്‍ യോഗത്തില്‍ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
https://us04web.zoom.us/j/75635791895?pwd=2p3yaYmYj7W38OdZk6iuoLDgtoLMyC.1