വിക്കിവോയേജിനു ഒരു പുതിയ ലോഗോ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് മീറ്റയിൽ
നടക്കുന്നു. പഴയ ലോഗോയ്ക്ക് ലോക വ്യാപാരസംഘടനയുടെ ലോഗോയുമായി
സാദൃശ്യമുള്ളതിനാലാണു<https://meta.wikimedia.org/wiki/Wikivoyage/Logo_ann…
തിരഞ്ഞെടുക്കുന്നതു്. ഗ്രാഫിക്സ് പുലികൾക്കു അരക്കൈയ്യ് നോക്കാം. :)
കൂടുതൽ വിവരങ്ങൾ ഇവിടെ:
https://meta.wikimedia.org/wiki/Wikivoyage/Logo_2013