ഞാൻ തുടങ്ങിയിട്ടുണ്ട്. ഉള്ള സമയം കൊണ്ട് കുറച്ചെന്തെങ്കിലും ചെയ്യാമെന്നു
കരുതുന്നു. തന്നാലായത്
with regards,
Shaji.
2013, ജൂൺ 25 5:12 PM ന്, Sivahari Nandakumar <sivaharivkm(a)gmail.com> എഴുതി:
പരീക്ഷ ആയതിനാല്‍ സഹായിക്കാന്‍ കഴിയുന്നില്ല.... നാളെ
കുറച്ച് നേരം
ഇരുന്നങ്ങ് ടൈപ്പാം എന്ന് വിചാരിക്കുന്നു....
2013, ജൂൺ 24 3:17 AM ന്, manoj k <manojkmohanme03107(a)gmail.com> എഴുതി:
ഒരു സന്തോഷ വാര്‍ത്ത.
ശാസ്ത്രപ്രചാരകനും വൈജ്ഞാനിക സാഹിത്യകാരനും ചിന്തകനുമായ എം പി
പരമേശ്വരന്റെ<http://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%AA%E…
ഒരു രചനയായ വൈരുധ്യാത്മക
ഭൗതികവാദം<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B…
കൃതിയുടെ ലൈസന്‍സ്
CC-BY-SA-2.5-IN <http://creativecommons.org/licenses/by-sa/2.5/in/>ലാക്കി
പ്രസിദ്ധീകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്
വിക്കിഗ്രന്ഥശാലയില്‍ അപ്ലോഡ് ചെയ്ത് സൂചികാ രീതിയില്‍ ഡിജിറ്റൈസ് ചെയ്യാനായി
ക്രമീകരിച്ചിട്ടുണ്ട്.
സൂചിക താളിലേക്കുള്ള
കണ്ണി<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF…
ചിന്ത
പബ്ലിഷേഴ്സ്<http://ml.wikisource.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0…8D>,
തിരുവന്തപുരം 1997 ല്‍ പ്രസിദ്ധീകരിച്ച 128 പേജുകളോളമുള്ള എഡിഷനാണ് ടൈപ്പ്
ചെയ്യാന്‍ തയ്യാറായി ഇരിക്കുന്നത്. യൂണിക്കോഡ് മലയാളത്തില്‍ മുദ്രണം
ചെയ്തെടുക്കാനായി ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നു.
ഈ കൃതി സ്കാന്‍ ചെയ്തെടുക്കുന്നതിനും OTRS* ടിക്കറ്റ് അപ്രൂവ്
ചെയ്യുന്നതിനും സഹായിച്ച അശോകന് ഞാറയ്ക്കല്‍, ശിവഹരി, കണ്ണന് ഷണ്മുഖം,
വിശ്വപ്രഭ എന്നിവര്‍ക്കും otrs ടിക്കറ്റ് അപ്രൂവ് ചെയ്യാന്‍ സഹകരിക്കുന്ന
വിക്കിമീഡിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
Manoj.K/മനോജ്.കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l