പ്രിയ അനൂപ്
നന്ദി
ജസ്റ്റിന്
2009/8/12 Anoop <anoop.ind(a)gmail.com>
നിങ്ങളുടെ വെബ്ബ്രൌസറില്‍ നിന്ന് ഐ.ആര്.സി ചാനലിലേക്ക് പോകണമെങ്കില്‍
ഞെക്കുക.
ഐ.ആര്.സി മീറ്റിനു എല്ലാ ആശംസകളും..
2009/8/12 justinpathalil <justinpathalil(a)gmail.com>
പ്രിയ സാദിഖ്,
> തികച്ചും സ്വാഗാര്ഹമായ തീരുമാനം. അടുത്തകാലത്തായി വിക്കിയില്‍ കാര്യമായി
> സഹകരിക്കാന്‍ കഴിയുന്നില്ലെങ്കിലും മറ്റ് അസൗകര്യങ്ങളൊന്നുമില്ലെങ്കില്‍
> കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതായിരിക്കും
> സസ്നേഹം
> ജസ്റ്റിന് പതാലില്‍
>
> 2009/8/12 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
>
>> *വിഷയം: മലയാളം വിക്കിസംരഭങ്ങളുടെ ഐ.ആര്.സി. കൂടിക്കാഴ്ച
>> അജണ്ട: പ്രധാനതാള്‍ പരിപാലനം
>> അദ്ധ്യക്ഷന്‍: സുനില്‍
(
Vssun<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
>> )
>> സ്ഥലം: മലയാളം വിക്കി ഐ.ആര്.സി. ചാനല്‍ (
>>
irc://irc.freenode.net/wikipedia-ml**<http://ml.wikipedia.org/wiki/%E0%B…
>> )
>> തിയ്യതി: 15-ഓഗസ്റ്റ്-2009
>> സമയം: രാതി 9:30 മുതല്‍ 10:30 വരെ (1 മണിക്കൂര്‍)
>> പ്രവര്‍ത്തനരേഖ: സംവാദങ്ങള്‍ രേഖപ്പെത്തുന്നതായിരിക്കും.*
>>
>> പ്രിയ സുഹൃത്തുക്കളേ,
>>
>> ഏല്ലാ മാസവും മലയാളം വിക്കിസംരഭങ്ങളുടെ ഐ.ആര്.സിയില്‍
>>
irc://irc.freenode.net/wikipedia-ml
(*സഹായം:ഐ.ആര്.സി<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%90.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF.>
>> * ) ഓരോ മീറ്റിങ്ങ് വീതം നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഒരു
>> തുടക്കമെന്ന നിലയില്‍ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സമയം രാത്രി 9:30 മുതല്‍ 10:30
>> വരെ പ്രഥമ കൂടിക്കാഴ്ച നടത്തുവാന്‍ താത്പര്യപ്പെടുന്നു. പ്രസ്തുത
>> കൂടിക്കാഴ്ചയില്‍ അജണ്ടയായി “പ്രധാനതാള്‍ പരിപാലനം“ എന്ന വിഷയം ആവാമെന്ന്
>> കരുതുന്നു.
>>
>> തുടര്‍ന്നു വരുന്ന മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സൌകര്യമുണ്ടാവുമെന്ന്
>> കരുതുന്ന എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും മലയാളം വിക്കിസംരഭങ്ങളുടെ ഓണ്‍ലൈന്‍
>> മീറ്റിങ്ങ് നടത്തുന്നതിന് നിശ്ചയിക്കുകയും ചെയ്യുന്നു.
>>
>> ഏല്ലാവരുടെയും സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
>>
>> --
>> സ്നേഹാന്വേഷണങ്ങളോടെ,
>> സാദിക്ക് ഖാലിദ്
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop P
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l