ശരിയായി....................ദാ സായി തുടങ്ങി.
2013/1/19 Prince Mathew <mr.princemathew(a)gmail.com>
"This is ironic since the hymns composed by
Paul are still sung in
churches in Kerala today."
Really? Which are they?
On 1/19/13, സുനിൽ (Sunil) <vssun9(a)gmail.com> wrote:
{{കൈ}}
2013/1/19 manoj k <manojkmohanme03107(a)gmail.com>
> മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന എം.പി. പോളിന്റെ കൃതികൾ
> <
http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4…
> വിക്കിഗ്രന്ഥശാലയിലേക്ക്
> എത്തുകയാണ്. ആദ്യഘട്ടമായി അദ്ദേഹത്തിന്റെ
> സൗന്ദര്യനിരീക്ഷണം<
http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6…
> എന്ന കൃതി ചേർക്കുന്നു.
>
> 48 പേജോളമുള്ള ഈ കൃതി ടൈപ്പ് ചെയ്യാനും സംശോധനം നടത്താനും ഏവരുടേയും സഹായം
> അഭ്യർഥിക്കുകയാണ്.
>
> സൂചികാ താളിയ്ക്കുള്ള കണ്ണി
> സൂചിക:സൗന്ദര്യനിരീക്ഷണം.djvu<
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…
> സഹായത്തിന് :
> [1<
http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82…
],
> [2 <http://entewiki.blogspot.in/2011/10/blog-post.html>]
>
> പുസ്തകം സ്കാൻ ചെയ്തതിനും താഴെയുള്ള പോസ്റ്റർ തയ്യാറാക്കിയതിനും കടപ്പാട്
:
> കണ്ണൻ
> ഷണ്മുഖം<
http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95…
>
> [image: ഇൻലൈൻ ഇമേജ് 1]
> *"എം.പി. പോള്‍ ശ്രേഷ്ടനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ കൊലപാതകികളേയും
> കള്ളന്മാരെയും മുന്തി അറുപ്പന്മാരെയും തീവെട്ടിക്കൊള്ളക്കാരായ
നീചന്മാരെയും
> കുഴിച്ചിടുന്ന തെമ്മാടിക്കുഴിയിലാണ് കത്തോലിക്ക
സഭ കബറടക്കിയതെന്ന്
കേട്ടു.
> നിസ്സാര കാര്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ
എല്ലാം സൃഷ്ടിച്ച കരുണാമയനായ
> ദൈവത്തിന്റെ ഈ ഭൂമിയില്‍ മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും സംഗതി ഒന്നു
തന്നെ.
ദൈവം
മനുഷ്യാത്മാവിന്റെ വില കല്‍പ്പിക്കുന്നത് കുഴിച്ചിട്ട സ്ഥലത്തിന്റെ
യോഗ്യത നോക്കിയില്ലല്ലോ."* *ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍* - പുറം 2082-83
Manoj.K/മനോജ്.കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: