1. അത്താണിയെക്കുറിച്ച് ലേഖനം
ഇവിടെയുണ്ട്<http://ml.wikipedia.org/wiki/%E0%B4%85%E0%B4%A4%E0%B5%8D%E0%…
ഒരു ചിത്രത്തിന്റെ കുറവാണ് അതിലുള്ളത്.
2. ഇടവഴിയെക്കുറിച്ച് താങ്കൾ തുടങ്ങിയ ലേഖനം കണ്ടു. കൂടുതൽ വിവരങ്ങൾ
ചേർക്കുക.
2010/7/18 subabu ariyallur <subabu.p7(a)gmail.com>
ഞാന്‍ ഇവിടെ പുതിയ രണ്ടു ലേഖനങ്ങള്‍ എഴുതാന്‍
വിചാരിക്കുന്നു
കേരളത്തില്‍ നിന്നും അന്യം നിന്ന് പോയ ചുമട് താങ്ങുന്ന* അത്താണി* കളെക്കുറിച്ചും
*ഇടവഴി*കലെക്കുരിച്ചും
എന്തെങ്കിലും അഭിപ്രായങ്ങലുണ്ടെങ്കില് അറിയിക്കുക
--
subabuariyallur
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l