2012, ആഗസ്റ്റ് 6 11:18 pm ന്, sugeesh | സുഗീഷ് * <sajsugeesh(a)gmail.xn--com>-38usk3f0ewa;എഴുതി:
ആശംസകൾ സ്വീകരിച്ചിരിക്കുന്നു.. അടുത്ത പണി ??
ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം പകുതി വഴിയിലാണ്. വേറെ കൃതി സ്കാന്‍ ചെയ്ത്
ചേര്‍ക്കാന്‍ സാധിയ്ക്കുമെങ്കില്‍ അതിലേക്ക് കടക്കാം. ഉള്ളൂരിന്റെ കൃതികള്‍
കൈവശമുള്ള/ സ്കാനര്‍-ക്യാമറ കൈവശമുള്ള ഉപയോക്താക്കള്‍ സഹകരിക്കുമല്ലോ..