സാധ്യതയുണ്ട്.
ഉദാ. കോയ്മ = അധികാരസ്ഥാനം, അധികാരമുള്ള അവസ്ഥ.
കോൻ = അധികാരി, നേതാവ്
കോന്മ->കോയ്മ എന്ന രൂപാന്തരമായിരിക്കാം എന്ന് തോന്നുന്നു.
കൂട്ടു ചേര്‍ന്നുള്ള ഉടമസ്ഥാവകാശം/ഭരണം എന്നര്‍ത്ഥം.
ഇതുപോലെ മറ്റ് ചില
പദങ്ങളുണ്ട്. ഊരായ്മ (ഊരാണ്മ), കാരായ്മ (കാരാണ്മ), നാട്ടായ്മ (നാട്ടാണ്മ).
യഥാക്രമം ഊരിന്റെ, കൃഷിഭൂമിയുടെ, നാടിന്റെ ഉടമസ്ഥത/ഭരണം എന്നര്‍ത്ഥം.
--
Syam Kumar R
WebMaster View
http://webmasterview.com
2015-07-28 19:43 GMT+05:30 Devadas VM <vm.devadas(a)gmail.com>om>:
http://www.shabdkosh.com/ml/translate?e=%E0%B4%95%E0%B5%82%E0%B4%9F%E0%B5%8…
കൂട്ടായ്മ - meaning in English
Pronunciation of കൂട്ടായ്മkūṭṭāyma (koottaayma)
Meanings of കൂട്ടായ്മ in English
*noun *
1. cahoots
<http://www.shabdkosh.com/ml/translate/cahoots/cahoots-meaning-in-Malayalam-English>
2. collectivist
<http://www.shabdkosh.com/ml/translate/collectivist/collectivist-meaning-in-Malayalam-English>
3. companionship
<http://www.shabdkosh.com/ml/translate/companionship/companionship-meaning-in-Malayalam-English>
4. company
<http://www.shabdkosh.com/ml/translate/company/company-meaning-in-Malayalam-English>
5. fellowship
<http://www.shabdkosh.com/ml/translate/fellowship/fellowship-meaning-in-Malayalam-English>
6. sodality
<http://www.shabdkosh.com/ml/translate/sodality/sodality-meaning-in-Malayalam-English>
2015-07-28 19:17 GMT+05:30 praveenp <me.praveen(a)gmail.com>om>:
അതൊരുതരം ദുർവായനയാവണം. ഒരിടത്തുപോലും
അങ്ങനെയൊരർത്ഥത്തിൽ കൂട്ടായ്മയെ
ഉപയോഗിച്ച് കണ്ടിട്ടില്ല. ഇല്ലാത്ത വല്ലാത്ത അർത്ഥം ഉണ്ടാക്കി
ഒഴിവാക്കേണ്ടതൊന്നുമില്ല. ഇനി ഉണ്ടായെന്നു തന്നെയിരിക്കട്ടെ, പ്രചാരത്തിലുള്ള
അർത്ഥത്തിൽ തന്നെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലതാനും. :-)
On Tuesday 28 July 2015 04:22 PM, CHANDRAMAOHAN POONTHOTTAM wrote:
നാം തെറ്റായി- എന്നല്ല, വിപരീതാര്‍ഥത്തില്‍ ഉപയോഗിച്ചുവരുന്ന പദമാണു്
കൂട്ടായ്മ. കൂട്ടാത്ത അവസ്ഥയാണു് കൂട്ടായ്മ. -ഇല്ലായ്മ, വല്ലായ്മ, തീരായ്മ
എന്നിവ പോലെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l

Devadas.V.M.