മറ്റൊരു നേട്ടം കൂടി.
ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതാദ്യമായി മലയാളം ഇന്ത്യൻ ഭാഷകളിൽ ആറാം
സ്ഥാനത്തെത്തി <http://meta.wikimedia.org/wiki/List_of_Wikipedias>. ഹിന്ദി,
തെലുഗ്, തമിഴ്, മറാത്തി, ബിഷ്ണുപ്രിയ മണിപ്പൂരി എന്നീ ഭാഷകളാണു് ഇപ്പോൾ
മലയാളത്തിനു മുന്നിലുള്ളത്. നിലവിലെ ആറാം സ്ഥാനക്കാരായിരുന്ന ബംഗാളിയെ ആണ്
മലയാളം ഇപ്പോൾ കടന്നിരിക്കുന്നത്.
അനൂപ്
On Sun, Apr 1, 2012 at 9:39 PM, Akhil Krishnan S
<akhilkrishnans(a)gmail.com>wrote;wrote:
മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ
എണ്ണം<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%…
ലക്ഷം കടന്നിരിക്കുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
സസ്നേഹം,
അഖിലൻ [[ഉ:Akhilan]]
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop