Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: മലയാളം
വിക്കിപീഡിയയ്ക്ക് ഒരു
നേട്ടം. (Vinayaraj V R)
---------- കൈമാറിയ സന്ദേശം ----------
From: Vinayaraj V R <vinayarajweare(a)gmail.com>
To: Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Thu, 7 Feb 2013 21:40:21 +0530
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
സ്റ്റബ്ബെന്താ വിജ്ഞാനമല്ലേ, ഒരു വരി പോലും അറിവ് തന്നെ.
Vinayaraj
2013/2/7 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
അങ്ങനെ സ്റ്റബ്ബുകളേ ഉണ്ടാവരുതു് എന്ന ആശയം
വിക്കിപീഡിയയുടെ
അടിസ്ഥാനവികസനനയത്തിനു് തന്നെ എതിരല്ലേ?
ലേഖനങ്ങൾ സ്റ്റബ്ബുകളായി തുടങ്ങിവെക്കുന്നതിനെ
നിരുത്സാഹപ്പെടുത്തേണ്ടതില്ല. സ്റ്റബ്ബുകൾ തെരഞ്ഞുപിടിച്ച് അവയെ എല്ലാവരും
കഴിയുന്നത്ര വികസിപ്പിക്കുന്നതിലാണു് ശ്രദ്ധ വെക്കേണ്ടതു്.
അതേ സമയം, വെറുതെ എണ്ണം കൂട്ടാനായി *മാത്രം* ഒറ്റ/രണ്ടുവരി സ്റ്റബ്ബുകൾ
ഉണ്ടാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുകയും വേണ്ട എന്നാണെന്റെ അഭിപ്രായം.
2013/2/7 Adv. T.K Sujith <tksujith(a)gmail.com>
ഈ വിജയത്തിന് ചുക്കാന്‍ പിടിച്ച അജയ് ഡോക്ടര്‍ക്ക് അഭിനന്ദങ്ങള്‍... ഒപ്പം
> അവശ്യലേഖനങ്ങളിലേക്ക് സംഭാവന ചെയ്ത എല്ലാവര്ക്കും.
>
> ഒപ്പം ഈ മെയിലിംഗ് ലിസ്റ്റില്‍ സജീവമായി ഉള്ളവരെല്ലാം, ഇനിമേല്‍
> അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ സ്റ്റബ്ബുകള്‍ സൃഷ്ടിക്കൂ എന്നും കൂടി
> തീരുമാനമെടുത്തുകൂടെ...? ഞാന്‍ സൃഷ്ടിക്കുന്ന ലേഖനത്തില്‍ കുറഞ്ഞത് 2500
> ബൈറ്റ്സ് എങ്കിലും ഉണ്ടായിരിക്കും എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ വളരെ
> നന്നായിരുന്നു.
> (സൃഷ്ടിക്കുന്ന ലേഖനത്തിന്റെ നാള്‍വഴി നോക്കിയാല്‍ എത്ര ബൈറ്റുകള്‍
> അതിനുണ്ട് എന്ന് എളുപ്പം മനസ്സിലാക്കാം)
>
> ഈ വിജയം ഇന്ത്യാ മെയിലിംഗ് ലിസ്റ്റിലും സൂചിപ്പിക്കുമല്ലോ...
>
> സുജിത്ത്
>
>
>
>> Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
>> അതൊക്കെ ഈ
പട്ടികയിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
നിന്ന് മലയാളത്തിലെ ശരിക്കുള്ള താളൂകളിലേയ്ക്കുള്ള ലിങ്കുകൾ
>> ശരിയല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ്.
>>
>> ശരിയാക്കിക്കൊണ്ടിരിക്കുന്നു.
>>
>> അജയ്
>>
>> ------------------------------
>> *From:* Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
>> *To:* ajay balachandran <drajay1976(a)yahoo.com>
>> *Sent:* Thursday, 7 February 2013 3:08 PM
>> *Subject:* Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
>>
>> 1000 ലേഖനങ്ങളും ആയിക്കഴിഞ്ഞോ? പട്ടികയിൽ ഇപ്പോഴും ചില ചുവന്ന കണ്ണികൾ
>> കാണുന്നുണ്ടല്ലോ: System of linear equations, Strong interaction, Weak
>> interaction, Protist, Anti-bacterial, Cyrillic script
>>
>>
>> 2013/2/7 ajay balachandran <drajay1976(a)yahoo.com>
>>
>> Jaideep John Rodriguez, റാങ്കിലെ പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി.
>>
>> 1000 താളുകളും ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്റ്റബുകളുടെ എണ്ണം
>> കൂടുകയില്ല, കുറയുകയേ ഉള്ളൂ. അന്തിമമായി വലിയ താളുകളുടെ എണ്ണം കൂട്ടുകയും
>> സ്റ്റബുകളും ഇടത്തരം താളുകളും ഇല്ലാതാക്കുകയുമാണ് വേണ്ടത്. അപ്പോൾ നമ്മുടെ
>> പോയിന്റ് 100 ആയിരിക്കും.
>>
>> പോയിന്റ് കണക്കാക്കുന്നതിനെപ്പറ്റി അൽപ്പം വിശദാംശങ്ങൾ:
>>
>> rawscore = stubs + (articles X 4) + (long.articles X 9)എന്നതാണ്
ഇക്വേഷൻ.
>>
>> ഇപ്പോഴത്തെ പോയിന്റ് കണക്കാക്കുന്ന സിസ്റ്റമനുസരിച്ച് ഒരു സ്റ്റബിന്റെ
>> സ്കോർ 1 ആണെങ്കിൽ ഇടത്തരം താളിന്റേത് 4-ഉം വലിയ താളിന്റേത് 9-ഉം ആണ്. ഇങ്ങനെ
>> റോ സ്കോർ കണക്കാക്കി (മാക്സിമം 9000) അത് 100-ലേയ്ക്ക് നോർമലൈസ് ചെയതാണ്
>> നമ്മുടെ പോയിന്റ് നില കണക്കാക്കുന്നത്. ഇനി ഓരോ സ്റ്റബ് കുറയുമ്പോഴും
>> ഏകദേശക്കണക്കനുസരിച്ച് നമ്മുടെ സ്കോർ 0.05 വീതം കൂടിക്കൊണ്ടിരിക്കും. ഓരോ വലിയ
>> (>30000ബൈറ്റ്) താൾ ഉണ്ടാകുമ്പോഴും 0.1 വീതമാകും കൂടുക.
>>
>> ഒത്തുപിടിച്ചാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. നിലവിൽ ഒന്നാം
>> സ്ഥാനത്തുള്ള കാറ്റല ഭാഷയ്ക്ക് കഴിഞ്ഞ മാസം വളർച്ചയേ ഉണ്ടായില്ല എന്നതും
>> ശ്രദ്ധിക്കുക.
>>
>> ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
>>
>>
>> അജയ് ബാലചന്ദ്രൻ
>>
>>
>> ------------------------------
>> *From:* Jaideep John Rodriguez <jaideepjohnrodriguez(a)gmail.com>
>> *To:* ajay balachandran <drajay1976(a)yahoo.com>om>; Malayalam Wikimedia
>> Project Mailing list <wikiml-l(a)lists.wikimedia.org>
>> *Sent:* Thursday, 7 February 2013 2:35 PM
>> *Subject:* Re: [Wikiml-l] മലയാളം വിക്കിപീഡിയയ്ക്ക് ഒരു നേട്ടം.
>>
>> റാങ്ക് ഇപ്പോൾ 39 അല്ലേ?
>>
>> വളർച്ച കൈവരിക്കുന്നതിനോടൊപ്പം സ്റ്റബ്ബുകളുടെ എണ്ണം അധികം കൂടാതെ
>> നോക്കേണ്ടതുമാണ്.
>>
>>
>> 2013/2/7 ajay balachandran <drajay1976(a)yahoo.com>
>>
>> നമസ്കാരം..
>>
>> 2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള
>>
പട്ടികയിൽ<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of…
വിക്കിപ്പീഡിയ നേടിയ വളർച്ച honourable
>>
mention<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_a…
അർഹമായി.
>>
>> ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ
>>
താളിൽ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
>>
>> നേട്ടങ്ങൾ:
>>
>> 1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
>>
>> 2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
>>
>> 3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744
>> ആയി മാറി.
>>
>> 4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്)
>> 156 എണ്ണമുണ്ടായിരുന്നത് 175 എണ്ണമായി വർദ്ധിച്ചു.
>>
>> 5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81
>> ആയി മാറി.
>>
>>
>>
>> 1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം
>> വിക്കിപ്പീഡിയയ്ക്ക് ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ
>> ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ 24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
>>
>> ഈ
പട്ടികയിലെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത്
>> പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം
>> സ്ഥാനത്തെത്താം.
>>
>>
>>
>> അജയ് ബാലചന്ദ്രൻ
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>>
>>
>>
>> --
>> J. J. Rodriguez
>>
>>
>>
>>
>>
>> --
>> J. J. Rodriguez
>>
>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>>
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org