എന്തൊക്കെയായിരുന്നു തീരുമാനങ്ങൾ. ദയവായി, അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
On Thu, 29 Dec, 2022, 7:06 am ratheesh koyadan, <koyadanratheesh(a)gmail.com>
wrote:
സോറി, പങ്കെടുക്കാൻ സാധിച്ചില്ല. അടുത്ത മീറ്റിംഗ്
അറിയിച്ചാൽ തീർച്ചയായും
പങ്കെടുക്കാം.
On Fri, 16 Dec, 2022, 3:50 pm Akbar ali, <akbaralisst2020(a)gmail.com>
wrote:
പ്രിയരേ..
മലയാളം വിക്കിപീഡിയ നിലവില്‍ വന്നിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുകയാണെന്ന്
അറിയാമല്ലോ..
മലയാളം വിക്കിപീഡിയ പോലുള്ള വിക്കിമീഡിയയുടെ അനുബന്ധ സംരഭങ്ങളുടെ ഭാവി
പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഈ മേഖലയില്‍
നടന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടി
*നാളെ* ( ശനിയാഴ്ച ( 17.12.2022) *തൃശ്ശൂരില്‍ *ഒരു യോഗം നടത്തുന്നു.
തൃശ്ശൂര്‍ പിജി സെന്ററില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ്
പരിപാടി.
വിക്കിമീഡിയ മുന്നോട്ട് വെക്കുന്ന “സ്വതന്ത്രവും സൗജന്യവുമായ അറിവിന്റെ“
വ്യാപനത്തിന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പ്രസ്തുത
പരിപാടിയില്‍ പങ്കെടുക്കാം.
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ഈ ഫോം
പൂരിപ്പിക്കുമല്ലോ...
https://forms.gle/zhb8xywaCCQ5gJRb9
* കാര്യപരിപാടികള്‍*
#വിക്കിമീഡിയ മൂവ്മെന്റ് സ്ട്രാറ്റജി ഭാവി പദ്ധതികള്‍ ചര്‍ച്ച
#വിക്കിമീഡിയ പരിശീലനം
_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave(a)lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit:
https://lists.wikimedia.org/mailman/options/wikiml-l