സുഹൃത്തുക്കളേ,
മലയാളം വിക്കിയിലെ നല്ല ലേഖനങ്ങളിലൊന്നായ പൂച്ച
<http://ml.wikipedia.org/wiki/Cat>എന്ന ലേഖനം തെരഞ്ഞെടുക്കുവാന്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി, ,തിരക്കു പിടിച്ച ഓഫീസ്
ജീവിതത്തിനിടയിലും ഇത്രയും ബൃഹത്തായ ഒരു ലേഖനവും, ചില അനുബന്ധചിത്രങ്ങളും
വിക്കിയിലേക്ക് സംഭാവന നല്കുവാന് സമയം കണ്ടെത്തിയ
ശ്രീജിത്തിന്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0…
അറിയിക്കട്ടെ.
ലേഖനത്തില്‍ നിരവധി ഇംഗ്ലീഷ് പദങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ഇത്തരം
പദങ്ങള്‍ക്ക് തത്തുല്യമായ മലയാളം പദങ്ങള്‍ കണ്ടെത്തുകയും, ലേഖനത്തിന്റെ
വാക്യഘടനകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടതുണ്ട്.
ഈ ലേഖനം എല്ലാ വിക്കി പ്രവര്‍ത്തകരും വായിച്ചു നോക്കുകയും
നിര്‍ദ്ദേശങ്ങളും,വിമര്‍ശനങ്ങളും, അഭിപ്രായങ്ങളും
സംശോധനായജ്ഞം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0…
അഭിപ്രായപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നമ്മളൊരുമിച്ച് പരിശ്രമിക്കുകയാണെങ്കില്‍ മലയാളം വിക്കിപീഡിയയിലെ എറ്റവും
മികച്ച ലേഖനമാക്കി പൂച്ചയെ മാറ്റാം.
ആശംസകളോടെ,
അനൂപ്