188- അല്പം തിരുത്തിയിട്ടുണ്ട്.. ശ്രദ്ധിക്കുമല്ലോ?
മുകളിലും താഴെയും
<poem>....</poem> എന്നു ചേർത്താണ് ചെയ്തിരിക്കുന്നത്.. ശരിയാണോന്ന്
അറിയില്ല...
2012/8/12 Ravi Shanker <raviscn(a)gmail.com>
188 ആമതെ പേജെഴുതി. മനോജ് പറഞ്ഞ
കുഴപ്പമിതിനുമ്മൂണ്ട്.
2012/8/12 Niraksharan ManojRavindran <manojravindran(a)gmail.com>
പതിനാലാമത്തെ പേജ് എഴുതിച്ചേർത്തു.
http://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:%E0%B4%89%E0%B4%A…
പക്ഷെ ചില പ്രശ്നങ്ങൾ ബാക്കി നിൽക്കുന്നു.
പാരഗ്രാഫ് തിരിഞ്ഞ് വരുന്നില്ല.
എന്ത് ചെയ്യണമെന്ന് പറഞ്ഞുതരുക.
അല്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുക.
2012/8/8 manoj k <manojkmohanme03107(a)gmail.com>
> ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം (1913) ടൈപ്പ് ചെയ്യാന്‍
> തയ്യാറായിരിക്കുന്നു. സൂചിക താളിലേക്കുള്ള
കണ്ണി<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF…
>
> 212 പേജുകള്‍. 19 സര്‍ഗ്ഗങ്ങളിലായി രണ്ടായിരത്തിലേറെ ശ്ലോകങ്ങള്‍..
>
> പൂര്‍ത്തിയാക്കാന്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
>
> Manoj.K/മനോജ്.കെ
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Ravishanker C N
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: