വിക്കി മീഡിയ ഫൌണ്ടേഷൻ ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ,
ശാസ്ത്ര സാഹിത്യ പരിഷദ് കണ്ണൂർ ജില്ല കമ്മിറ്റി, കണ്ണൂരിലെ മലയാളം വിക്കി
സമൂഹം തുടങ്ങിയവരുടെ സഹകരണത്തോടെ മലയാളം വിക്കിയുടെ വാർഷിക ആഘോഷങ്ങൾ കണ്ണൂരിൽ
ഡിസംബർ 27 - 28 തീയതികളിൽ വിക്കി പ്രവർത്തകരുടെ കൂട്ടായ്മ, പഠന കളരി,
പ്രദർശനങ്ങൾ, തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു...
ഡിസംബർ 27നു രാവിലെ 10 മണി
ജില്ല ലൈബ്രറി കൗൺസിൽ മുറ്റത്ത് വിക്കിമീഡിയ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം
ഉത്ഘാടനം: ശ്രീ.സുരേന്ദ്രൻ മട്ടന്നൂർ (കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി)
ഡിസംബർ 28 രാവിലെ 9 മണി
ജില്ല ലൈബ്രറി കൗൺസിൽ ഹാൾ
വിക്കി സംഗമോത്സവം, വിക്കി പഠന ശിബിരം..
Best Regards
Sajal Karikkan
- Karikkan
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Karikkan>
Show replies by date