പരീക്ഷിച്ച് നോക്കിയിട്ട് പറയാം..
2012/8/4 kannan shanmugam <fotographerkannan(a)gmail.com>
അതിനല്ലേ ജൊനാതന്റെ ഓപ്പണ്‍ഷോട്ട്................
http://www.openshotvideo.com/
ഇമ്പോര്‍ട്ട് ചെയ്ത ക്ലിപ്പിലെ സൗണ്ട് ഐക്കണ്‍ ഡിസേബിള്‍ ചെയ്താ മതി.
വിശദാംശങ്ങള്‍ക്ക് ഈ അറ്റാച്ച്മെന്റ് നോക്കൂ...........
2012/8/4 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
http://www.virtualdub.org/features.html
It's a beautiful old program that can do any kind of wonders to
multimedia files.
:)
-Viswam
2012/8/4 Ramesh N G <rameshng(a)gmail.com>
.ogg, .wav, .mp4 എക്സ്റ്റൻഷുകളുള്ള വീഡിയോ ഫയലിൽ
നിന്നും ഓഡിയോ മാത്രം
നീക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?
VLC Player വഴി ഓഡിയോ എക്സ്ട്രാക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. പക്ഷേ,
ഇവിടെ ഓഡിയോ നീക്കം ചെയ്യുകയാണ് ഉദ്ദേശം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

--
Kannan shanmugam