ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
കാനഡയിലെ ഒണ്ടാറിയോയിലെ ഏറ്റവും വലിയ സ്കൂൾ ബോർഡുകളിലൊന്നാണ് ഡഫേറിൻ-പീൽ
കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (ഡി.പി.സി.ഡി.എസ്.ബി.). ഈ ബോർഡ്
പീൽ പ്രദേശം (മിസ്സിസ്സൗഗ, ബ്രാംപ്റ്റൺ, കാലഡൺ), ഡഫേറിൻ കൗണ്ടി
(ഓറഞ്ച്വിൽ ഉൾപ്പെടെ) എന്നീ പ്രദേശങ്ങളിലെ 148 വിദ്യാലയങ്ങൾക്ക് (122
എലമെന്ററി വിദ്യാലയങ്ങൾ, 26 സെക്കന്ററി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും,
പ്രായപൂർത്തിയായവർക്കായുള്ള 2 തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ) മേൽനോട്ടം
വഹിക്കുന്നു. ബോർഡിനു കീഴിൽ ഉദ്ദേശം 5,000 അദ്ധ്യാപകർ ജോലി
ചെയ്യുന്നുണ്ട്. 90,000 വിദ്യാർത്ഥികളാണ് ബോർഡിനു കീഴിലുള്ളത്.
മിസ്സിസ്സൗഗയിലെ കത്തോലിക് എഡ്യൂക്കേഷൻ സെന്ററിലാണ് ബോർഡിന്റെ ആസ്ഥാനം.[1]
അവലംബം
↑ "Contact Us." Dufferin-Peel Catholic District School Board.
Retrieved on December 8, 2012. "Catholic Education Centre40 Matheson
Boulevard West Mississauga, ON L5R 1C5"
വിവരമില്ലായ്മ ഒരു കുറ്റമല്ല എന്നിരുന്നാലും അതിൽ അഹങ്കരിക്കരുത്...
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
Show replies by date