ബഗ്ഗ് ശരിയാക്കിയിട്ടുണ്ട്.
വോട്ട് ചെയ്ത/അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി!!!
2009/12/8 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
സുഹൃത്തുക്കളെ,
വിക്കിപീഡിയയില്‍ *കവാടം, കവാടത്തിന്റെ സംവാദം,* എന്നീ നാമമേഖലകള്‍ക്ക് *Portal,
Portal Talk*, എന്നീ അപരനാമങ്ങള്‍ കൂടി ചേര്‍ക്കുവാന്‍ ആവശ്യമായ ബഗ്ഗ് ഫയല്‍
ചെയ്തിട്ടുണ്ട്.
ബഗ്സില്ലയില്‍ അംഗത്വമുള്ളവര്‍ ഈ
(
https://bugzilla.wikimedia.org/show_bug.cgi?id=21277)<https://bugzilla.w…
വോട്ട്/അഭിപ്രായം ദയവായി രേഖപ്പെടുത്തുക. അംഗത്വം ഇല്ലാത്തവര്‍ക്ക് പഞ്ചായത്തില്‍
(വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം):കവാടം)
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29#.E0.B4.95.E0.B4.B5.E0.B4.BE.E0.B4.9F.E0.B4.82>വോട്ട്/അഭിപ്രായം
രേഖപ്പെടുത്താവുന്നതാണ്.
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്