Dear Shankara
re. swatantra software.
ramu
On Wed, Nov 13, 2013 at 7:39 PM, <wikiml-l-request(a)lists.wikimedia.org>wrote;wrote:
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. കേരള പാഠപുസ്തകങ്ങള്‍
ക്രിയേറ്റീവ് കോമണ്‍സ്
ലൈസന്‍സിലേക്ക് ,
തയ്യാറാക്കുന്നത്
സ്വതന്ത്രസോഫ്റ്റ്വെയര്
ഉപയോഗിച്ചും (Anivar Aravind)
2. Re: കേരള
പാഠപുസ്തകങ്ങള്‍
ക്രിയേറ്റീവ് കോമണ്‍സ്
ലൈസന്‍സിലേക്ക് ,
തയ്യാറാക്കുന്നത്
സ്വതന്ത്രസോഫ്റ്റ്വെയര്
ഉപയോഗിച്ചും (Nandakumar)
---------- Forwarded message ----------
From: Anivar Aravind <anivar.aravind(a)gmail.com>
To: Discussion list of Swathanthra Malayalam Computing <
discuss(a)lists.smc.org.in>gt;, Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
Cc:
Date: Wed, 13 Nov 2013 18:59:41 +0530
Subject: [Wikiml-l] കേരള പാഠപുസ്തകങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സ്
ലൈസന്‍സിലേക്ക് , തയ്യാറാക്കുന്നത് സ്വതന്ത്രസോഫ്റ്റ്വെയര് ഉപയോഗിച്ചും
പ്രിയസുഹൃത്തുക്കളേ ,
ഒരു സന്തോഷവാര്‍ത്തയുണ്ട് .
ഞങ്ങള്‍ ചില സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ അടുത്തകാലത്തായി
SCERT യെ പുതിയ കേരള പാഠപുസ്തകങ്ങള്‍ യൂണിക്കോഡ് അധിഷ്ഠിതമായി തയ്യാറാക്കാന്‍
സഹായിച്ചിരുന്നു .
ഇതിന്റെ അല്പം പശ്ചാത്തലം ചേര്‍ക്കുന്നു
ഇന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കുത്തക സോഫ്റ്റ്വെയറായ പേജ് മേക്കറിലാണ്
നടക്കുന്നതു് . ഇതു് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുസ്തകങ്ങളുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ട് . ഒരു മാറ്റം ഉണ്ടായാല്‍ അച്ചടി 2
മാസത്തോളം വൈകല്‍ ഒരു ഭാഗത്ത് . ഇറങ്ങിയ പുസ്തകം കാഴ്ചാശേഷിക്കുറവുള്ള
വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലിലാക്കി എത്തിക്കുമ്പോള്‍ മിക്കവാറും ജനുവരിയോ
ഫെബ്രുവരിയോ ആവും ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ സ്പെഷല്‍ എജ്യുക്കേഷനുമായി
ബന്ധപ്പെട്ട ഒരു യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു . അതില്‍ ഉണ്ടായിരുന്ന
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നടക്കമുള്ള സാങ്കേതിക
വിദഗ്ധര്‍ എന്തുകൊണ്ട് പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും യൂണിക്കോഡ്
അധിഷ്ഠിതമായി മാറ്റിക്കൂടാ എന്നന്വേഷിക്കുകയുണ്ടായി . അപ്പോള്‍ പുസ്തകങ്ങള്‍
അച്ചടി പുസ്തകങ്ങളോടൊപ്പം പിഡിഎഫും ഇപബും ആയി ലഭ്യമാക്കാനാവുമെന്നും
ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള
പുസ്തകങ്ങള്‍ സമയ വൈകലില്ലാതെ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാവുമയും ചെയ്യും . സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ച് തയ്യാറാക്കുക
എന്നതു മാത്രമല്ല ആക്സസിബിലിറ്റി രംഗത്തെ ഇസ്പീക്ക് അടക്കമുള്ള
സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്ക്
ലഭ്യമാകുക എന്ന വിപ്ലവകരമായ മാറ്റമാണ് ഇതിന്റെ ഭാഗമായി നടക്കാനിരിക്കുന്നതു് .
സായാഹ്ന ഫൌണ്ടേഷനിലെ സി.വി രാധാകൃഷ്ണന് (റിവര്‍ വാലി ടെക്നോളജി ) അടക്കമുള്ള
ടെക് പബ്ലിഷിങ്ങിലെ ഗുരുസ്ഥാനീയരെയും കൃഷ്ണന് മാഷിനെപ്പോലുള്ളവരെയും ഇതിനായി
ഞങ്ങള്‍ എസ് സി ആര് ടി ജീവനക്കാരുടെ പരിശീലനത്തിനായി ബന്ധിപ്പിച്ചു
കൊടുക്കുകയും ജിനേഷിന്റെ ഓര്‍മ്മപുസ്തകം XeTeX അധിഷ്ഠിതമാക്കി തയ്യാറാക്കിയ
അനുഭവം ഉപയോഗിച്ച് ഞങ്ങള്‍ അതില്‍ സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു .
പരിശീലനം വൈകിയപ്പോള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ ഋഷികേശിനെ ടെക്ക്
ടൈപ്പ് സെറ്റീങ്ങ് പരിശീലനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു .
5,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍
ഇങ്ങനെ തയ്യാറാക്കിയിരിക്കുന്നതു് . ചുരുക്കത്തില്‍ ഇതൊരു SCERT യുടെ
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റാണ്.
സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് ടെക്നോളജി മെറിറ്റിന്റെ മാത്രം
അടിസ്ഥാനത്തില്‍ നടക്കുന്ന ഡോ. പി.കെ തിലക് നേതൃത്വം നല്കുന്ന ഈ
പ്രൊജക്റ്റിന്റെ ഗുണഭോക്താക്കള്‍ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികളും
കേരളത്തിലെ വിദ്യാര്‍ത്ഥികളും ആണ് .
ഇതോടൊപ്പം ഈ പുസ്തകങ്ങള്‍ സ്വതന്ത്രലൈസന്സുകളിലാക്കാന് ഒരു നിര്‍ദ്ദേശവും
മുന്നോട്ടുവെച്ചിരുന്നു . പുസ്തകങ്ങള്‍ സ്വതന്ത്രസോഫ്റ്റ്വെയര്
അടിസ്ഥാനമാക്കി തയ്യാറാക്കുന്നതും അതുപോലെ സ്വതന്ത്രലൈസന്‍സ് ചെയ്യുന്നതും
അടങ്ങിയ ഈ നിര്‍ദേശങ്ങള്‍ ഇന്നു നടന്ന കരിക്കുലം കമ്മീറ്റിയില്‍
അംഗീകരിക്കപ്പെട്ടു . ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക്ക്
ലൈസന്‍സ് 3.0 ഉപയോഗിക്കാന്‍ ആണു നിര്‍ദ്ദേശിച്ചിരിക്കുന്നതു് .
തീരുമാനമായിട്ടുണ്ടെങ്കിലും ഈ മീറ്റ്ങ്ങിന്റെ മിനിറ്റ്സ് വരും വരെ
കാക്കേണ്ടതുണ്ട് . ഒപ്പം ഒരു എക്സ്പര്‍ട്ട് കമ്മീറ്റി കൂടി അന്തിമാംഗീകാരം
നല്‍കാനുണ്ട് .
SCERT ഡയറക്ടറും ഈ തീരുമാനത്തിനു മുന്‍കൈ ഡോ. പികെ. തിലകും ഇതില്‍ എല്ലാ
അഭിനന്ദനവും അര്‍ഹിക്കുന്നു. ഒപ്പം ഉറച്ച പിന്തുണ നല്കിയ പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ ബിജു പ്രഭാകര്‍ IAS ഉം .
സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തുളവര്ക്കും
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും , മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും
ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിനും വിജ്ഞാനം
സ്വതന്ത്രമാക്കണമെന്നാഗ്രഹിക്കുന്നവര്ക്കും എല്ലാം സന്തോഷം നല്കുന്ന
വാര്‍ത്തയാണിത് . അതിനാല്‍ ഇപ്പോഴേ ചൂടോടെ പങ്കുവെക്കുന്നു .
മിനിറ്റ്സ് തലതിരിഞ്ഞുപോവില്ലെന്നും പ്രതീക്ഷിക്കുന്നു
അനിവര്‍ അരവിന്ദ്
സെക്രട്ടറി
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
http:.//smc.org.in
---------- Forwarded message ----------
From: Nandakumar <nandakumar96(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Cc:
Date: Wed, 13 Nov 2013 19:39:51 +0530
Subject: Re: [Wikiml-l] കേരള പാഠപുസ്തകങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സ്
ലൈസന്‍സിലേക്ക് , തയ്യാറാക്കുന്നത് സ്വതന്ത്രസോഫ്റ്റ്വെയര് ഉപയോഗിച്ചും
വളരെ വലിയൊരു ചുവടുവെപ്പ്!
On 11/13/13, Anivar Aravind <anivar.aravind(a)gmail.com> wrote:
> പ്രിയസുഹൃത്തുക്കളേ ,
> ഒരു സന്തോഷവാര്‍ത്തയുണ്ട് .
> ഞങ്ങള്‍ ചില സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍
അടുത്തകാലത്തായി
SCERT യെ പുതിയ കേരള പാഠപുസ്തകങ്ങള്‍ യൂണിക്കോഡ്
അധിഷ്ഠിതമായി
തയ്യാറാക്കാന്‍
> സഹായിച്ചിരുന്നു .
> ഇതിന്റെ അല്പം പശ്ചാത്തലം ചേര്‍ക്കുന്നു
> ഇന്ന് പാഠപുസ്തകങ്ങളുടെ അച്ചടി കുത്തക സോഫ്റ്റ്വെയറായ പേജ് മേക്കറിലാണ്
> നടക്കുന്നതു് . ഇതു് ഒട്ടനവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ പുസ്തകങ്ങളുടെ
> നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ട് . ഒരു മാറ്റം ഉണ്ടായാല്‍ അച്ചടി 2
> മാസത്തോളം വൈകല്‍ ഒരു ഭാഗത്ത് . ഇറങ്ങിയ പുസ്തകം കാഴ്ചാശേഷിക്കുറവുള്ള
> വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയിലിലാക്കി എത്തിക്കുമ്പോള്‍ മിക്കവാറും ജനുവരിയോ
> ഫെബ്രുവരിയോ ആവും ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ സ്പെഷല്‍
എജ്യുക്കേഷനുമായി
ബന്ധപ്പെട്ട ഒരു യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു .
അതില്‍ ഉണ്ടായിരുന്ന
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നടക്കമുള്ള സാങ്കേതിക
വിദഗ്ധര്‍ എന്തുകൊണ്ട് പുസ്തകങ്ങളുടെ അച്ചടിയും തയ്യാറാക്കലും യൂണിക്കോഡ്
അധിഷ്ഠിതമായി മാറ്റിക്കൂടാ എന്നന്വേഷിക്കുകയുണ്ടായി . അപ്പോള്‍ പുസ്തകങ്ങള്‍
അച്ചടി പുസ്തകങ്ങളോടൊപ്പം പിഡിഎഫും ഇപബും ആയി ലഭ്യമാക്കാനാവുമെന്നും
ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയറുകളുപയോഗിച്ച് മലയാളമടക്കമുള്ള
പുസ്തകങ്ങള്‍ സമയ വൈകലില്ലാതെ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാവുമയും ചെയ്യും . സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ച് തയ്യാറാക്കുക
എന്നതു മാത്രമല്ല ആക്സസിബിലിറ്റി രംഗത്തെ ഇസ്പീക്ക് അടക്കമുള്ള
സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ്
ബുക്ക്
ലഭ്യമാകുക എന്ന വിപ്ലവകരമായ മാറ്റമാണ് ഇതിന്റെ
ഭാഗമായി
നടക്കാനിരിക്കുന്നതു് .
> സായാഹ്ന ഫൌണ്ടേഷനിലെ സി.വി രാധാകൃഷ്ണന് (റിവര്‍ വാലി ടെക്നോളജി )
അടക്കമുള്ള
ടെക് പബ്ലിഷിങ്ങിലെ ഗുരുസ്ഥാനീയരെയും കൃഷ്ണന്
മാഷിനെപ്പോലുള്ളവരെയും
ഇതിനായി
> ഞങ്ങള്‍ എസ് സി ആര് ടി ജീവനക്കാരുടെ പരിശീലനത്തിനായി ബന്ധിപ്പിച്ചു
> കൊടുക്കുകയും ജിനേഷിന്റെ ഓര്‍മ്മപുസ്തകം XeTeX അധിഷ്ഠിതമാക്കി തയ്യാറാക്കിയ
> അനുഭവം ഉപയോഗിച്ച് ഞങ്ങള്‍ അതില്‍ സഹായിക്കാമെന്നേല്‍ക്കുകയും ചെയ്തു .
> പരിശീലനം വൈകിയപ്പോള്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിലെ ഋഷികേശിനെ ടെക്ക്
> ടൈപ്പ് സെറ്റീങ്ങ് പരിശീലനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു .
> 5,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍
ഇങ്ങനെ
> തയ്യാറാക്കിയിരിക്കുന്നതു് . ചുരുക്കത്തില്‍ ഇതൊരു SCERT യുടെ
> ഇന്‍ഫ്രാസ്ട്രക്ചര്‍ ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റാണ്.
> സ്വതന്ത്രസോഫ്റ്റ്വെയറുകളുപയോഗിച്ച് ടെക്നോളജി മെറിറ്റിന്റെ മാത്രം
> അടിസ്ഥാനത്തില്‍ നടക്കുന്ന ഡോ. പി.കെ തിലക് നേതൃത്വം നല്കുന്ന ഈ
> പ്രൊജക്റ്റിന്റെ ഗുണഭോക്താക്കള്‍ കാഴ്ചാശേഷിക്കുറവുള്ള വിദ്യാര്‍ത്ഥികളും
> കേരളത്തിലെ വിദ്യാര്‍ത്ഥികളും ആണ് .
> ഇതോടൊപ്പം ഈ പുസ്തകങ്ങള്‍ സ്വതന്ത്രലൈസന്സുകളിലാക്കാന് ഒരു നിര്‍ദ്ദേശവും
> മുന്നോട്ടുവെച്ചിരുന്നു . പുസ്തകങ്ങള്‍ സ്വതന്ത്രസോഫ്റ്റ്വെയര്
> അടിസ്ഥാനമാക്കി തയ്യാറാക്കുന്നതും അതുപോലെ സ്വതന്ത്രലൈസന്‍സ് ചെയ്യുന്നതും
> അടങ്ങിയ ഈ നിര്‍ദേശങ്ങള്‍ ഇന്നു നടന്ന കരിക്കുലം കമ്മീറ്റിയില്‍
> അംഗീകരിക്കപ്പെട്ടു . ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ഷെയര്‍ എലൈക്ക്
> ലൈസന്‍സ് 3.0 ഉപയോഗിക്കാന്‍ ആണു നിര്‍ദ്ദേശിച്ചിരിക്കുന്നതു് .
> തീരുമാനമായിട്ടുണ്ടെങ്കിലും ഈ മീറ്റ്ങ്ങിന്റെ മിനിറ്റ്സ് വരും വരെ
> കാക്കേണ്ടതുണ്ട് . ഒപ്പം ഒരു എക്സ്പര്‍ട്ട് കമ്മീറ്റി കൂടി അന്തിമാംഗീകാരം
> നല്‍കാനുണ്ട് .
> SCERT ഡയറക്ടറും ഈ തീരുമാനത്തിനു മുന്‍കൈ ഡോ. പികെ. തിലകും ഇതില്‍ എല്ലാ
> അഭിനന്ദനവും അര്‍ഹിക്കുന്നു. ഒപ്പം ഉറച്ച പിന്തുണ നല്കിയ പൊതുവിദ്യാഭ്യാസ
> ഡയറക്ടര്‍ ബിജു പ്രഭാകര്‍ IAS ഉം .
> സ്വതന്ത്ര സോഫ്റ്റ്വെയര് രംഗത്തുളവര്ക്കും
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനും , മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും
> ക്രിയേറ്റീവ് കോമണ്‍സ് പ്രസ്ഥാനത്തിനും വിജ്ഞാനം
> സ്വതന്ത്രമാക്കണമെന്നാഗ്രഹിക്കുന്നവര്ക്കും എല്ലാം സന്തോഷം നല്കുന്ന
> വാര്‍ത്തയാണിത് . അതിനാല്‍ ഇപ്പോഴേ ചൂടോടെ പങ്കുവെക്കുന്നു .
> മിനിറ്റ്സ് തലതിരിഞ്ഞുപോവില്ലെന്നും പ്രതീക്ഷിക്കുന്നു
> അനിവര്‍ അരവിന്ദ്
> സെക്രട്ടറി
> സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
> http:.//smc.org.in
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l