മലയാളത്തിനു് അത് ആവശ്യമില്ല. പണ്ട് ഒട്ടും ഉണ്ടായിരുന്നില്ല. ഇപ്പോഴും
പത്രങ്ങളും പുസ്ത്കങ്ങളും ഒക്കെ എടുത്തു നോക്കിക്കേ. ഹൈഫണ്‍ ഇല്ലാതെ തന്നെ
ആണു് നമ്മുടെ വായന.
പക്ഷെ അന്ധമായി ലാറ്റിൻ അനുകരിക്കുന്നതിന്റെ ഭാഗമായി ചിലയിടത്തൊക്കെ ഇപ്പോൾ
ഹൈഫണ്‍ കാണാം. ഹൈഫണ്‍ ഉപയോഗിക്കുന്നത് മലയാളത്തിന്റെ രീതിയല്ല. ഭാരതീയ
ഭാഷകൾക്ക് ഒന്നും അതിന്റെ ആവശ്യമൂണ്ടെന്ന് തോന്നുന്നില്ല.
2015-03-06 8:15 GMT+05:30 praveenp <me.praveen(a)gmail.com>om>:
വാക്ക് അടുത്ത വരിയിലേക്ക് മുറിച്ചെഴുതുമ്പോൾ ഹൈഫൻ
ഉപയോഗിക്കേണ്ടതുണ്ടോ?
https://phabricator.wikimedia.org/T91657
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l