ഒരു ഓണ്‍ലൈന്‍ മാഗസിന് കൂടെ ഈ വാര്‍ത്ത
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്
2009/6/12 mmlabeeb <mm.labeeb(a)gmail.com>
ഇതെല്ലാം കൂടി compile ചെയ്ത് ഇം വിക്കിയിലെ
http://en.wikipedia.org/wiki/Malayalam_Wikipedia
ലേഖനത്തില്‍ എഴുതിയാല്‍
നന്നായിരിക്കും..വിക്കിറാങ്ക്
പ്രകാരം<http://wikirank.com/en/Malayalam_Wikipedia>ആ
ലേഖനം മിനിമം
30 പേജ്വ്യൂ ദിനേന ഉണ്ട്.
~Lebs
On 11/06/2009, Anoop <anoop.ind(a)gmail.com> wrote:
>
> The Hindu - മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങള്‍ പിന്നിട്ട കാര്യം
> പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത ഇവിടെ
> <http://www.hindu.com/2009/06/11/stories/2009061157890200.htm>.
>
> അതുപോലെ കേരള കൌമുദി ഇത് സംബന്ധിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയുടെ പി ഡി
> എഫ് രൂപം ഇതോടൊപ്പം അയക്കുന്നു.
>
> ദേശാഭിമാനി പത്രത്തിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നറിഞ്ഞു.
> ആരെങ്കിലും വെബ് ലിങ്കോ പി.ഡി.എഫ് രൂപമോ അയക്കുമല്ലോ.
>
> അനൂപ്
>
>
>
> 2009/6/6 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
>
>> ഏഷ്യാനെറ്റ് റേഡിയോയില്‍ വന്ന വാര്‍ത്ത (.mp3), സിറാജ് പത്രത്തിന്റെ
>> സ്കാന്‍ ചെയ്ത പതിപ്പ് (.jpg), എന്നിവ ചേര്‍ത്ത് അയക്കുന്നു.
>>
>> 2009/6/3 Anoop <anoop.ind(a)gmail.com>
>>
>> സിറാജ് പത്രത്തിന്റെ വെബ് ലിങ്കോ, പത്രത്തിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ
>>> അയച്ചു തരാമോ?
>>>
>>> അനൂപ്
>>>
>>> 2009/6/3 AKBARALI CHARANKAV <sirajnewswdr(a)gmail.com>
>>>
>>> ഈ വാര്‍ത്ത 3/6/2009 ലെ സിറാജ് പതത്തിന്റെ അഞ്ചാം പേജില്‍
>>>> പ്രസിദ്ദീകരിച്ചിട്ടുണ്ട്
>>>>
>>>> സ്നേഹത്തോടെ.........
>>>> അക്ബറലി ചാരങ്കാവ്
>>>>
>>>>
>>>>
>>>> On 6/3/09, Anoop <anoop.ind(a)gmail.com> wrote:
>>>>>
>>>>> ഇ പത്രത്തില്‍ നമ്മുടെ പത്രക്കുറിപ്പ് പ്രസിദ്ധികരിച്ചിട്ടുണ്ട് .
>>>>> ഇവിടെ <http://www.epathram.com/itsit/2009/06/10000.shtml>
>>>>>
>>>>> വേറെ എവിടെയെങ്കിലും??
>>>>>
>>>>> 2009/6/2 Anoop <anoop.ind(a)gmail.com>
>>>>>
>>>>>> മലയാളം വിക്കി സമുഹം പ്രസിദ്ധികരിച്ച പത്രക്കുറിപ്പ്
>>>>>> കണ്ടിരിക്കുമല്ലോ ?
>>>>>>
>>>>>> ഇതാണ് അതിലേക്കുള്ള
കണ്ണി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>
>>>>>>
>>>>>> 2009/6/2 പി.ബി/BasheerVellarakad <pbbasheer(a)gmail.com>
>>>>>>
>>>>>> കുഴൂർ വിത്സൻ ഒരു ബ്ലോഗർ കൂടി ആണല്ലോ.. അതിനാൽ ഇത്തരം കാര്യങ്ങൾ
>>>>>>> പ്രോജക്റ്റ് ചെയ്ത് അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ട്.
>>>>>>> അലി അക്ബറിന് ഇത് സിറാജിലും പ്രസിദ്ധീകരിക്കാൻ വേണ്ടത്
ചെയ്യാം..
>>>>>>> പിന്നെ പലരും സൂചിപ്പിച്ചപോലെ 10000 എന്ന എണ്ണത്തിൽ അല്ല
കൂടുതൽ
>>>>>>> കാര്യം .. അതിന്റെ വണ്ണത്തിൽ (ഗുണത്തിൽ) ആണീന്ന് എന്റെയും എളിയ
അഭിപ്രായം.
>>>>>>>
>>>>>>> ആശം സകൾ
>>>>>>>
>>>>>>>
>>>>>>>
>>>>>>> 2009/6/2 Francis Nazareth <simynazareth(a)gmail.com>
>>>>>>>
>>>>>>> ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോയില്‍ നിന്നും കുഴൂര്‍ വിത്സണ്
>>>>>>>> വിളിച്ചിരുന്നു. ഇന്ന് രാവിലത്തെ വാര്‍ത്തയ്ക്കിടെ എന്നെ
ഫോണ്‍ വിളിച്ചു,
>>>>>>>> ഞാന്‍ റേഡിയോയില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ചും
പ്രവാസികളുടെ
>>>>>>>> പങ്കിനെപ്പറ്റിയും പറഞ്ഞു, കൂടുതല്‍ പേര് കടന്നുവരണം
എന്നും പറഞ്ഞു..
>>>>>>>>
>>>>>>>> മിക്കവാറും ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഏഷ്യാനെറ്റ് റേഡിയോ
കിട്ടും...
>>>>>>>> കുറെപ്പേര് കേട്ടുകാണും.
>>>>>>>>
>>>>>>>> -സിമി
>>>>>>>>
>>>>>>>> 1 June 2009 7:00 PM ന്, സാദിക്ക് ഖാലിദ് Sadik Khalid
<
>>>>>>>> sadik.khalid(a)gmail.com> എഴുതി:
>>>>>>>>
>>>>>>>> പേരുകള്‍ പരാമര്‍ശിക്കുന്നത് എല്ലാം ഒഴിവാക്കേണ്ടതാണ്
എന്നാണ്
>>>>>>>>> പൊതുവെയുള്ള അഭിപ്രായം. ഷിജുവിന്റെ ബ്ലോഗില്‍ (
>>>>>>>>>
http://shijualex.blogspot.com/2009/06/10000.html)
പറഞ്ഞ
>>>>>>>>> കാര്യങ്ങളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തില്‍
ഒന്നാന്തരമൊരു പത്രക്കുറിപ്പ്
>>>>>>>>> തയ്യാറാക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു.
>>>>>>>>>
>>>>>>>>> 2009/6/1 MANJITH JOSEPH
<manjithkaini(a)gmail.com>
>>>>>>>>>
>>>>>>>>> വിക്കിപീഡിയയുടെ സ്ഥാപകന്‍ ഔദ്യോഗികമായി ജിമ്മി
വെയിത്സ്
>>>>>>>>>> മാത്രമാണ്. വിനോദ് മലയാളം വിക്കിപീഡിയയുടെ ആദ്യ
ഉപയോക്താവാണ്. ആ പേരും
>>>>>>>>>> കൊടുക്കണമെന്ന് എനിക്കഭിപ്രായമില്ല. കാരണം നിസാരം
കഴിഞ്ഞ കുറേ പത്രലേഖനങ്ങളില്‍
>>>>>>>>>> എന്റേതടക്കം കുറേ പേരുകള്‍ അവിടെ
തത്തിക്കളിച്ചു(വേണ്ട എന്നു
>>>>>>>>>> നിഷ്ക്കര്‍ഷിച്ചിട്ടും). പക്ഷേ ഞാനൊന്നും ഇപ്പോള്‍
വിക്കിപീഡിയയില്‍
>>>>>>>>>> സജീവമേയല്ല. എനിക്കു ശേഷം വന്ന ഉപയോക്താക്കളുമായി
തുലനം ചെയ്യുമ്പോള്‍ എന്റെ
>>>>>>>>>> സംഭാവനകളൊക്കെ എത്ര നിസാരം. ഓരോ കാലത്തും
ഓരോരുത്തര് സജീവമാകുമെന്നല്ലാതെ
>>>>>>>>>> വിക്കി ആരുടെയും നിയന്ത്രണത്തിലുള്ള ഒരു
സംഭവമല്ലല്ലോ. അതുകൊണ്ട് പേരുകള്‍
>>>>>>>>>> എല്ലാം ഒഴിവാക്കുകയാണു നല്ലത്. ഇതു പറയാന്‍ കാരണം
പത്രക്കുറിപ്പുമായി
>>>>>>>>>> ചെല്ലുമ്പോള്‍ പത്രക്കാര് പേരുകള്‍ക്കു നിര്‍ബന്ധം
പിടിക്കും. അവര്‍ക്കു
>>>>>>>>>> പേരുകളില്ലാതെ വാര്ത്തകളേയില്ലല്ലോ :)
>>>>>>>>>>
>>>>>>>>>>
>>>>>>>>>> മറ്റൊരു കാര്യം മാങ്ങ ഞെക്കിപ്പഴുപ്പിച്ചാല്‍ അതും
>>>>>>>>>> കഴിക്കാമെന്നല്ലാതെ സ്വാദുണ്ടാകണമെന്നില്ല. അതുപോലെ
പതിനായിരമെന്ന
>>>>>>>>>> സംഖ്യയിലെത്തിക്കാന്‍ അല്പം ഞെക്കല്‍ നടത്തിയോ
എന്നൊരു സംശയമുണ്ട്. പതിനായിരം
>>>>>>>>>> എന്നൊക്കെപ്പറഞ്ഞ് പത്രക്കുറിപ്പിറക്കുമ്പോള് കുറേ
പുതിയ ആളുകളൊക്കെ
>>>>>>>>>> വന്നേക്കും എന്നൊരു ചിന്ത നല്ലതായിരുന്നു.
കുറഞ്ഞപക്ഷം നന്നായി
>>>>>>>>>> വികസിപ്പിക്കാന്‍ സാധ്യതകളുള്ള ലേഖനങ്ങളെങ്കിലും ആ
സമയത്തു
>>>>>>>>>> പിറന്നിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചുപോയി.
ഇപ്പോഴുള്ള ലേഖനങ്ങള്‍
>>>>>>>>>> അപ്രസക്തമാണെന്നല്ല. എന്നാലും പതിനായിരം പതിനായിരം
തന്നെ. എല്ലാവര്ക്കും
>>>>>>>>>> അഭിനന്ദനങ്ങള്‍.
>>>>>>>>>>
>>>>>>>>>> 2009/6/1 Anoop <anoop.ind(a)gmail.com>
>>>>>>>>>>
>>>>>>>>>> സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.
>>>>>>>>>>>
>>>>>>>>>>> 2009/6/1 AKBARALI CHARANKAV
<sirajnewswdr(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> Nchan Nlae Ithu Siraj Pathrathil
Varthayakkan Udheshikkunu
>>>>>>>>>>>>
>>>>>>>>>>>> Sahakaranam Undakumallo...............?
>>>>>>>>>>>> AKBARALI
>>>>>>>>>>>> REPORTER
>>>>>>>>>>>> SIRAJNEWS DAILY
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> On 6/1/09, Abhi
<abhishekjacob123(a)gmail.com> wrote:
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> 2009/6/1 Challiyan
<challiyan(a)gmail.com>
>>>>>>>>>>>>>
>>>>>>>>>>>>>> ആശാന്റേയും ഇപ്പഴത്തെ
ആശാരിമാര്‍ടേം പേരു
>>>>>>>>>>>>>> വക്കണമെന്നൊന്നുമില്ല.
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> വെബ്ദുനിയയില്‍ കുറേ പേരുകള്‍
കൊടുത്തിരുന്നു. അതാണ് ഞാന്‍
>>>>>>>>>>>>> അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikipedia
>>>>>>>>>>>>>> projects
>>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikipedia
>>>>>>>>>>>>> projects
>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikipedia
>>>>>>>>>>>> projects
>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> With Regards,
>>>>>>>>>>> Anoop P
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikipedia projects
>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> Manjith Kainickara
>>>>>>>>>>
http://manjithkaini.blogspot.com/
>>>>>>>>>>
http://flickr.com/photos/manjithkaini/
>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikipedia projects
>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> സ്നേഹാന്വേഷണങ്ങളോടെ,
>>>>>>>>> സാദിക്ക് ഖാലിദ്
>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> ബഷീര്‍ വെള്ളറക്കാട് /pb
>>>>>>>
http://vellarakad.blogspot.com/
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop P
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop P
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l(a)lists.wikimedia.org
>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop P
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> സ്നേഹാന്വേഷണങ്ങളോടെ,
>> സാദിക്ക് ഖാലിദ്
>>
>
>
>
> --
> With Regards,
> Anoop P
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
>
--
With Regards,
Anoop P
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org