ഗൂഗിള്‍ ഫോം <https://forms.gle/1gCXu1XKiKU2gSuz6 >
On Tue, Jul 28, 2020 at 1:23 PM Mujeeb Rahman <mujeebmodernoceans(a)gmail.com>
wrote:
വൈകീട്ട് ആവുകയാണ് എങ്കിൽ സൗകര്യം
Regards,
*Mujeeb Rahman*
*Sales Executive*
*0502480571 , **0542129413*
*Fax : 03-8303031*
*Electrical Elements Trading Co*
*Prince Muhammed Street*
*Dammam*
mujeebrahman(a)modernoceans.com
*mujeebmodernoceans(a)gmail.com <mujeebmodernoceans(a)gmail.com>*
On Mon, Jul 27, 2020 at 9:58 PM Akbar ali <akbaralisst2020(a)gmail.com>
wrote:
വിക്കിമീഡിയ സംരഭങ്ങൾ ജനകീയമാക്കുന്നതിൻറെയും ഈ
രംഗത്തെ നവീന സാങ്കേതിക
വിദ്യകൾ കൂടുതൽ പരിചയപ്പെടുത്തുന്നതിൻറെയും ഭാഗമായി വിക്കിപീഡിയ പരിശീലന
പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. ഓഗസ്റ്റ് (2020) മാസത്തിൽ*
ഓൺലൈൻ പരിശീലന **പരിപാടി*യാണ് ആലോചിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ
സാധിക്കുന്നവരുടെ സമയവും താൽപ്പര്യവും കണക്കാക്കി പരിശീലന പരിപാടികൾ ആസൂത്രണം
ചെയ്യാം. അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍ തേടുന്നു.
അക്ബര്‍ അലി.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l