ഇടുക്കി ജില്ലയിലെ സ്കൂള്‍ വിദ്യാര്തഥികള്ക്കായി വിക്കി പഠനശിബിരം 2014
നവംബര്‍ 8 ശനി തൊടുപുഴ മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂളില്‍
വച്ച് നടത്തുന്നു. ജിജോ മാഷാണ് മുഖ്യ സംഘാടകന്‍. ഐ.ടി @ സ്കൂള്‍ ഇടുക്കി
ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. ആര്‍ക്കൊക്കെ എത്താനാകും ?
വരാനാവുന്നവര് ജിജോ മാഷെ വിളിക്കുമോ ?
കണ്ണന് ഷണ്മുഖം
മൊബൈല്‍ :9447560350
(എനിക്കാ ദിവസം നേരത്തേ ഏറ്റ ചി ല പരിപാടികളുള്ളതിനാല്‍ ഞാനുണ്ടാവില്ല.)
Show replies by date