കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെച്ചൊല്ലി മലയോരനിവാസികളും
കേരളരാഷ്ട്രീയവുമെല്ലാം കലുക്ഷിതമായി നില്ക്കുകയാണല്ലോ. പശ്ചിമഘട്ടത്തിന്റെ
സമഗ്രപരിരക്ഷണം മുന്‍നിര്‍ത്തി നടപ്പിലാക്കുന്നതിനായി മാധവ് ഗാഡ്ഗിലിന്റെ
നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മലയാളം ഇന്റര്‍നെറ്റില്‍
ലഭ്യമാണ്. കൂടുതലാളുകളിലേക്ക് ഇതെത്താല്/ചര്ഛ്ക ചെയ്യാന്‍ സഹായിക്കുമെന്ന്
പ്രതീക്ഷിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീരിച്ച പശ്ചിമഘട്ട
പരിസ്ഥിതി വിദഗ്ദ്ധ സമതി റിപ്പോര്‍ട്ടിന്റെ (WGEEP - ഗാഡ്ഗില്‍ റിപ്പോര്‍ട്ട്)
മലയാള പരിഭാഷ
http://kssp.in/content/gadgil_report<http://www.facebook.com/l.php?u=htt…
നിന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പരിഷത്തിന് കടപ്പാട് രേഖപ്പെടുത്തി
(CC-BY) ഈ പരിഭാഷ പുനരുപയോഗിക്കുവാനും പ്രസിദ്ധീകരിക്കുവാനും ഏവര്‍ക്കും
അവകാശമുണ്ടായിരിക്കും.
ഫേസ്ബുക്ക് പോസ്റ്റ്
https://www.facebook.com/photo.php?fbid=692776180733060
ഈ ഒരു അവസരത്തില്‍ തന്നെ ഇത് ലഭ്യക്കാന്‍ ശ്രമിച്ചവര്‍ക്കും പ്രത്യേകിച്ച്
ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് തിരഞ്ഞെടുത്തതിനും നന്ദി രേഖപ്പെടുത്തുന്നു.
:)
Manoj.K/മനോജ്.കെ
www.manojkmohan.com