നമസ്ക്കാരം.
ഒരു പോലുള്ള വാക്കുകള്‍ തിരയുമ്പോള്‍ എങ്ങനെ അത് ഒരേ പേജിലേക്ക് വരും?
ഉദാഹരണം: എര്വതൂര്, എരവത്തൂര്‍
നോയിഡ, നോയ്ഡ.
"നോയ്ഡ" ക്ക് ലിങ്കുണ്ട്. തിരയുമ്പോള്‍ കിട്ടുന്നുണ്ട്. പക്ഷേ, നോയിഡ
കിട്ടുന്നില്ല. ഇതെങ്ങനെ പരിഹരിക്കും?
~~~ രമേശ്.
16 August 2008 6:35 PM ന്, Ramesh N G <rameshng(a)gmail.com> എഴുതി:
ഇതു പോലെ തന്നെയാണ് ഞാന്‍ ആദ്യം കൊടുത്തത്. പക്ഷെ ലിങ്ക് ശരിയായി
> വന്നില്ല. ഇപ്പോള്‍ വരുന്നുണ്ട്.
>
> എന്തായിരിക്കും കാരണം?
>
> 16 August 2008 6:31 PM ന്, Anoop <anoop.ind(a)gmail.com> എഴുതി:
>
> ശരിയാക്കിയിട്ടുണ്ട്. ഈ
മാറ്റം<http://ml.wikipedia.org/w/index.php?title=%E0%B4%A8%E0%B5%86%E0%B…
കാണുക .
>> അനൂപ്
>>
>> 2008/8/16 Ramesh N G <rameshng(a)gmail.com>
>>
>>> നമസ്കാരം
>>>
>>> ഞാന്‍ ഒരു പുതിയ യൂസറാണ്. എന്റെ ഈ ചെറിയ പ്രശ്നം ഇവിടെ അവതരിപ്പിക്കാം
>>> പറ്റുമോ എന്നറിയില്ല. തെറ്റാണെങ്കില്‍ ക്ഷമിക്കുക.
>>>
>>> ചില ലേഖനങ്ങളില്‍ ലിങ്ക് കൊടൂക്കുമ്പോള്‍ ശരിയാകുന്നില്ല.
>>>
>>> ഉദാഹരണത്തിനു
'നെല്ലൂര്‍'<http://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D>
>>> എന്ന ലേഖനം തുടങ്ങി അതിലേക്ക് 'കൊടകര' എന്ന ലിങ്ക് കൊടുക്കാന്‍
ശ്രമിച്ചപ്പോള്‍
>>> അങ്ങനെ ഒരു ലേഖനം എഴുതപ്പെട്ടതായി ഇല്ല. എന്നാല്‍
കൊടകര<http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B4%95%…
ലേഖനം നിലവിലുണ്ട് താനും.
>>>
>>> രമേശ്.
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>> anoop.ind(a)gmail.com
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org