ബാലരമ ഡൈജസ്റ്റിൽ വിക്കിപീഡിയനായ രാജ്മോഹൻ മാഷ് (വി.എം. രാജ്മോഹൻ) മലയാളം
വിക്കി ചൊല്ലുകളെ പരിചയപ്പെടുത്തുന്നു
2013/6/3 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
ഇന്നു കണ്ടപ്പോൾ കണ്ണൻ മാഷാണു് ഇതേപ്പറ്റി എന്നോടു്
പറഞ്ഞതു്. സംഗതി വാങ്ങി
വായിച്ച ശേഷം ബസിൽ വച്ച് മൊബൈൽ മുഖാന്തരമാണു് ഈ മെയിലുകൾ അയക്കുന്നതു്. അതാണു
ചിത്രം ചേർക്കഞ്ഞതു്. രാത്രി ചിത്രമയയ്ക്കാം. (അതിനു മുൻപേ
മറ്റുള്ളവർക്കയയ്ക്കാനൊരു സുവർണ്ണാവസരം)
2007-ൽ ജോസഫ് ആന്റണി മാഷ് വിക്കിയെപ്പറ്റി ലേഖനമെഴുതിയപ്പോൾ മുതൽ
സംഭവിക്കാറുള്ള ഒരു പിശക് ഇവിടെയും വന്നു. വിക്കിയുടെ വിലാസം തെറ്റി.
എന്നിരുന്നാലും കുറച്ചു കൂട്ടുകാർക്കെങ്കിലും വിക്കിപീഡിയയും ചൊല്ലുകളും
പരിചയപ്പെടാൻ കഴിയുന്നതിനാൽ ഇതു കുഴപ്പമില്ല.
On 3 Jun 2013 16:54, "tony antony" <tonynantony(a)gmail.com> wrote:
photo എന്താ ഇടാത്തത് ?
2013/6/3 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
ഇത്തവണത്തെ ബാലരമ ഡൈജസ്റ്റിൽ വിക്കിപീഡിയനായ
രാജ്മോഹൻ മാഷ് (വി.എം.
രാജ്മോഹൻ) മലയാളം വിക്കി ചൊല്ലുകളെ പരിചയപ്പെടുത്തുന്നുണ്ടു്.
സസ്നേഹം,
അഖിലൻ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l