വയനാടും വിജയ നഗര സാമ്രാജ്യത്തിന്റെ പരിധിയിൽ വന്നിരന്ന്നുവെന്ന്
വായിച്ചിരുന്നു... മലനാടെന്ന് എങ്ലിഷ് വിക്കി. കണ്ണൂഊർ പോർട്ടും ഒക്കെ അതിന്റെ
ഭാഗമെന്നും വിക്കി.
2012/8/11 Vaishak Kallore <vaikoovery(a)gmail.com>
വിജയനഗര സാമ്രാജ്യം കേരളമേഖലയിലേക്ക് കടന്നിരുന്നുവോ?
ഉണ്ടെങ്കിൽ എവിടെവരെ? ഓൺലൈൻ/ഓഫ്ലൈൻ തെളിവുകളുണ്ടോ?
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Ravishanker C N