വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ
മത്സരം<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…
തുടങ്ങിയ വിവരം അറിഞ്ഞു കാണുമല്ലോ.മലയാളത്തിലെ പകര്പ്പാവകാശകാലാവധി
കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ
രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ
ഭാഗമായിട്ടാണ് ഈ ,മത്സരം നടത്തുന്നത്. മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ രംഗത്തെ
ലഭ്യത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പദ്ധതിയിൽ
ഉൾപെടുത്തിയിരിക്കുന്ന
പുസ്തകങ്ങൾ ഇവയാണു്
- സൂചിക:A Grammer of Malayalam
1863.pdf<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B…
- സൂചിക:Samkshepavedartham
1772.pdf<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B…
- സൂചിക:Malayalam New Testament complete Gundert
1868.pdf<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B…
- സൂചിക:കവിഭാരതം (മണിപ്രവാളം)
1893<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF…
- സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം
1<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0…
- സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം
2<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0…
- സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം
3<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0…
- സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം
4<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0…
- സൂചിക:രസികരഞ്ജിനി, വോല്യം 2 ഭാഗം
6<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0…
ആദ്യ ദിനം കഴിഞ്ഞപ്പോൾ, *97 താളുകൾ* ടൈപ്പ് ചെയ്തു് കഴിഞ്ഞിരിക്കുന്നു. സുഗീഷ്
ജി സുബ്രഹ്മണ്യം, ജയ്ദീപ് റോഡ്രിഗസ് എന്നിവരാണു് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
സ്കോർബോർഡ് തത്കാലം ഇവിടെ കാണാം -
http://balasankarc.in/ProofreadingContest/index.html
താളുകൾ ആപേക്ഷികമായതു് കൊണ്ട് തൽക്കാലം അക്ഷരങ്ങളുടെ എണ്ണം വെച്ചാണു് സ്ഥാനം
നിർണ്ണയിച്ചിരിക്കുന്നതു്. കൂടുതൽ നല്ല നിർദ്ദേശങ്ങളുടണ്ടെങ്കിൽ തീർച്ചയായും
ഇവിടെ പറയൂ -
https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9…
മത്സരത്തിൽ ഏവരും പങ്കെടുക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
Regards,
Balasankar C
http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads
and chokes out tyranny." - Trent Lott