നിലവില്‍ അങ്ങനെ ഒരു സംവിധാനമില്ല. സൂചികാതാളിലെ ഒരു പേജ് ഒരാള്‍
സൃഷ്ടിച്ചാല്‍ ആ പേജ് ആ ഉപയോക്താവ് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സാധാരണ
കരുതുന്നത്. അപ്പോള്‍ ഒരു താള് ടൈപ്പ് ചെയ്യാന്‍ തിരുമാനിച്ചാല്‍ എത്രയും
പെട്ടെന്ന് പേജിലെ ഒരു വരി ടൈപ്പ് ചെയ്തോ *<!--ഞാന്‍ ഈ പേജ്
എടുക്കുന്നു-->*എന്നോ മറ്റോ കുറിപ്പിട്ട് താള് സൃഷ്ടിക്കുകയേ
വഴിയുള്ളൂ.
എനിക്കും പലതവണ ഈ പ്രശ്നം സംഭവിച്ചിട്ടുണ്ട്. :-/
2012, ജൂലൈ 29 7:33 pm ന്, tony antony <tonynantony(a)gmail.com> എഴുതി:
ഒരേ പേജ് ഒന്നിലധികം പേർ ഒരേ സമയം ടൈപ്പ് ചെയ്യുന്നത്
ഒഴിവാക്കാൻ എന്താണ്
മാർഗ്ഗം?
2012/7/29 manoj k <manojkmohanme03107(a)gmail.com>
> 33 പേജുകളുള്ള ചങ്ങമ്പുഴയുടെ കല്ലോലമാല എന്ന കവിതാസമാഹാരത്തിന്റെ
> സൂചികാതാളിലേയ്ക്കുള്ള കണ്ണി
സൂചിക:കല്ലോലമാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0…
>
>