സുഹൃത്തുക്കളെ,
വിക്കി
സംഗമോത്സവത്തിന്റെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4…
സമാഹരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിനായി
ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
താള് നോക്കുമല്ലോ..
നമ്മുടെ ഗ്രാന്റ് റിക്വസ്റ്റുകൾ സമർപ്പണ ഘട്ടത്തിലാണ്.അവ് അംഗീകരിച്ച്
പണം ലഭ്യമാക്കുവാൻ സമയമെടുക്കും .
അതേസമയം നോട്ടിസ്, പങ്കെടുക്കുന്നവർക്കുള്ള താമസസൗകര്യങ്ങൾ മറ്റു
അടിസ്ഥാനസൗകര്യങ്ങൾ ,ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിലേയ്ക്ക് ഏകദേശം
50,000/-രൂപയെങ്കിലും അഡ്വാൻസ് ആയി നാം കയ്യിൽ കരുതേണ്ടതും ഉണ്ട്.
സംഘാടക സമിതിയ്ക്ക് ഉടനടി അത്രയും പണം കണ്ടെത്താനുള്ള
കഴിവില്ലാത്തതിനാൽ ഈ ലിസ്റ്റിലുള്ള അംഗങ്ങൾ കഴിയാവുന്ന സാമ്പത്തിക
സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
ഇപ്രകാരം അഡ്വാൻസ് ചെയ്യുന്ന തുക ഗ്രാന്റ് റികസ്റ്റുകൾ അംഗീകരിച്ച് പണം
കിട്ടുന്ന മുറയ്ക്ക് അംഗങ്ങൾക്ക് തിരികെ നല്‍കുന്നതാണെന്ന് ഇതിനാൽ
ഉറപ്പുനല്‍കുകയും ചെയ്യുന്നു.
*പണം അഡ്വാന്‍സ് ചെയ്യുവാന്‍ താല്പര്യമുള്ളവര്ക്ക് ഈ അക്കൗണ്ടില്‍
നിക്ഷേപിക്കാവുന്നതാണ് :*
അക്കൌണ്ട് നമ്പർ: 33418879389
അക്കൌണ്ട് പേര്: Sujith T.K and P. Manojkumar
ബാങ്ക്: SBI Mullakkal (Alappuzha) Branch
IFSC കോഡ്: SBIN0003106
ബാങ്കിന്റെ വിലാസം:
State Bank of India,
Mullakkal (Alappuzha) Branch,
P.B No. 276, YMCA Road,
Alappuzha
Branch Code : 3106
അക്കൗണ്ട് ഹോൾഡറുടെ വിലാസം:
Thaiparambil, S.L Puram PO, Cherthala
സ്നേഹത്തോടെ,
അഡ്വ. എം.പി. മനോജ്കുമാർ
ട്രഷറർ
വിക്കി സംഗമോത്സവം. 2013
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841