Daredevil Duckling,
തീർച്ചയായും നയങ്ങളും നിയമങ്ങളും എല്ലാവർക്കും ഒരു പോലെ തന്നെ. ആ അഭ്യർത്ഥന
താങ്കളോടായി മാത്രമല്ല. ഞാനും താങ്കളും എല്ലാമടങ്ങുന്ന ഈ മെയിലിങ്ങ്
ലിസ്റ്റിലെ എല്ലാവരോടായുമാണു്.
2013/1/13 Daredevil Duckling <daredevil.duckling(a)gmail.com>
ഇക്കാര്യവുമായി എല്ലാവരും സഹകരിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
തീർച്ചയായും സഹകരിക്കാം. കൂട്ടത്തിൽ ഒന്നുകൂടി ചോദിച്ചോട്ടേ? നിയമം
എല്ലാവർക്കും ഒരുപോലെയല്ലേ? അപ്പോൾ *User:X-നെ ഒന്നു നിരീക്ഷിക്കണം* എന്ന
നിർദേശം എവിടെയാണ് സമർപ്പിക്കേണ്ടത്? Administrators Noticeboard-ൽ, അല്ലേ?
അത് മെയിലിംഗ് ലിസ്റ്റിൽ ഉന്നയിക്കുന്നത് ശരിയാണോ? അപ്പോൾപിന്നെ, *
*
*ഉപയോക്താവ്:Daredevil_Duckling ന്റെ പ്രവർത്തനങ്ങൾ ഒന്ന് നിരീക്ഷിക്കണം.
തിരുത്തലുകൾ മറ്റ് ഉപയോക്താക്കൾക്ക് അലൊരസമുണ്ടാക്കുന്നോ എന്ന് സംശയം ഉണ്ട്*
എന്ന് ഈ മെയിലിംഗ് ലിസ്റ്റിലേയ്ക്ക് നിർദേശിച്ച്, വലിയ ഒരു ചർച്ചയാക്കിയ ഷിജു
അലക്സ് എന്ന ഉപയോക്താവിന്റെ നടപടി ശരിയാണോ?
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#.E0.B4.85.E0.B4.A8.E0.B5.81.E0.B4.B5.E0.B4.A6.E0.B4.A8.E0.B5.80.E0.B4.AF.E0.B4.AE.E0.B4.BE.E0.B4.AF_.E0.B4.AE.E0.B5.86.E0.B4.AF.E0.B4.BF.E0.B4.B2.E0.B5.81.E0.B4.95.E0.B5.BE
2013/1/13 Anoop Narayanan <anoop.ind(a)gmail.com
> ഒരു ലേഖനം നിലനിർത്തണോ ഒഴിവാക്കണോ എന്ന കാര്യത്തിലുള്ള ചർച്ചകൾ
> നടത്തേണ്ടത് വിക്കിപീഡിയക്ക് അകത്താണു്. അതിനായി ആരും മെയിലിങ്ങ് ലിസ്റ്റ്
> ഉപയോഗിക്കരുത്. അതുപോലെ നയരൂപീകരണത്തിനായും മെയിലിങ്ങ് ലിസ്റ്റ്
> ഉപയോഗിക്കരുത്. മെയിലിങ്ങ് ലിസ്റ്റിൽ അനുവദനീയമായ മെയിലുകൾ
> ഏതൊക്കെയാണെന്നറിയാൻ മെയിലിങ്ങ് ലിസ്റ്റ്/അനുവദനീയമായ
മെയിലുകൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…
താൾ കാണുക.
> ഈ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ
വിക്കിപീഡിയ: ഒഴിവാക്കാൻ സാദ്ധ്യതയുള്ള
> ലേഖനങ്ങൾ/കാഞ്ഞിരോട്ട് യക്ഷി
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%92%E0%B4%B4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.95.E0.B4.BE.E0.B4.9E.E0.B5.8D.E0.B4.9E.E0.B4.BF.E0.B4.B0.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8D_.E0.B4.AF.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF>എന്ന
താളിൽ നടത്തുക.
> ഐതിഹ്യങ്ങൾ വിക്കിപീഡിയയിൽ നിർത്തണോ
എന്നുള്ള കാര്യങ്ങൾ വിക്കിപീഡിയ
> പഞ്ചായത്തിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട താളിൽ നടത്തുക.
> ഇക്കാര്യവുമായി എല്ലാവരും
സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്നും
> ഇത്തരം മെയിലുകൾ അയക്കുന്നവരെ മോഡറേഷനിൽ ഇടുന്നതും, വീണ്ടും തുടരുകയാണെങ്കിൽ
> അവരെ മെയിലിങ്ങ് ലിസ്റ്റിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്ന് ഇതിനാൽ
> അറിയിക്കുന്നു.
> 2013/1/13 Vaishak Kallore <vaikoovery(a)gmail.com
>>
അങ്ങനെയെങ്കിൽ നമ്മുടെ തെയ്യം കഥകളെല്ലാം ഒഴിവാകുമല്ലോ!!
>
>> ഇതൊക്കെ വിക്കിയിൽ തന്നെ
ഉൾപ്പെടുത്തേണ്ടതാണ്. അല്ലാതെ വേറൊരു വിക്കി
>> അഭികാമ്യമല്ല :-(
>
>> ഒരു സംശയം... യേശുവും
നബിയുമൊക്കെ ഉണ്ടായിരുന്നതിനു തെളിവ് ഇല്ലെന്നു
>> പറഞ്ഞ് അതും ഒഴിവാക്കാൻ സജ്ജനങ്ങൾ തയ്യാറാകുമോ?
>
>> :P
>> Regards,
>> Vaishak Kallore
>> (via mobile)
>
>> On Jan 13, 2013 12:18 PM,
"Prince Mathew" <mr.princemathew(a)gmail.com
>> wrote:
>
>>> "...ഇപ്പോൾ ഈ ക്ഷേത്രം
നിലവിലില്ല. തെക്കേടം നരസിംഹമൂർത്തിക്ക് കീഴടങ്ങിയ
>>>> ശേഷം ഇപ്പോൾ ഈ യക്ഷി പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി കല്ലറയിൽ നിവസിക്കുന്നു
>>>> എന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറൻ ഭിത്തികളിൽ
യക്ഷിരൂപം
>>>> വരച്ചു വച്ചിരിക്കുന്നത് ഇതു മൂലമാണെന്ന് കരുതുന്നു."
>>>
>>
>>> ഇങ്ങനെയുള്ള യക്ഷിക്കഥകൾ വിക്കിയിൽ പാടില്ല. അതുപോലെ
"കരുതപ്പെടുന്നു",
>>> "ചിലർ പറയുന്നു", "വിശ്വസിക്കപ്പെടുന്നു" എന്നിങ്ങനെയുള്ള
പദപ്രയോഗങ്ങൾ
>>> weasel words എന്നാണ് പറയുന്നത്. ഇത്തരം weasel words വിജ്ഞാനകോശ ലേഖനങ്ങളിൽ
>>> നിന്ന് പാടെ ഉപേക്ഷിക്കേണ്ടതാണ്. അതേ സമയം ഇത്തരം കഥകൾ തീർച്ചയായും
>>> സംരക്ഷിക്കേണ്ടതാണ്. എന്നാൽ വിക്കിപീഡിയ അല്ല അതിനുള്ള സ്ഥലം. വേണമെങ്കിൽ
>>> ഇത്തരം നാട്ടറിവുകൾക്കും മിത്തുകൾക്കുമായി പുതിയ ഒരു വിക്കി
>>> തുടങ്ങാവുന്നതേയുള്ളൂ. വേറൊരു യക്ഷിക്കഥ നോക്കൂ:
>>
>>> "പോതായൻ നമ്പൂതിരി
വാർദ്ധക്യകാലത്ത് വേളി കഴിച്ച സാവിത്രി അന്തർജ്ജനത്തിൽ
>>> അദ്ധേഹത്തിന് കുട്ടികൾ ഒന്നും ഉണ്ടായില്ല. പോതായൻ നമ്പൂതിരിയ്ക്ക്
>>> എഴുപതിനോടടുത്തു പ്രായമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാലാമത്തെ വേളിയായ
>>> സാവിത്രി അന്തർജ്ജനത്തിന് വെറും പതിനാറു വയസുമാത്രമായിരുന്നു പ്രായം. ഇല്ലത്തെ
>>> ശങ്കരൻകുട്ടി എന്ന ആനയെ നോക്കുന്ന ആനക്കാരൻ രാമനുമായി പ്രണയത്തിലായ
>>> സാവിത്രിയ്ക്ക് അയാളിൽ ഒരു കുഞ്ഞു ജനിച്ചു. തനിക്ക് ഈ പ്രായത്തിൽ കുട്ടികൾ
>>> ഉണ്ടാവില്ലെന്ന് അറിയാമായിരുന്ന പോതായൻ നമ്പൂതിരിയെ ഇത് കൃദ്ധനാക്കി.
>>> അന്തർജ്ജനത്തെയും കുട്ടിയെയും അമ്മിക്കല്ലുമറിച്ചിട്ട് കൊല്ലാൻ
>>> ശ്രമിച്ചെങ്കിലും അവൾ അവിടെ നിന്ന് രക്ഷപെട്ടു. ഇതിന് പ്രതികാരമെന്നോണം
>>> അന്തർജ്ജനത്തിന്റെ നിർദേശപ്രകാരം കാമുകനായ രാമൻ പോതായൻ നമ്പൂതിരിയെ
>>> ശങ്കരൻകുട്ടി(ആന)യെക്കൊണ്ട് ചവുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. തന്നെ വെറുതേ
>>> വിടുകയാണെങ്കിൽ രാമന്റെ ഭാര്യ പാറുക്കുട്ടിയെ താൻ സംരക്ഷിച്ചു കൊള്ളാമെന്നും
>>> സാവിത്രിയെ രാമനുതന്നെ വിട്ടുകൊടുക്കാമെന്നും പോതായൻ നമ്പൂതിരി
>>> വാക്കുകൊടുത്തു. അതിനാൽ രാമൻ പോതായനെ വെറുതേവിട്ടു. പാറുക്കുട്ടിയെ പോതായന്റെ
>>> ഇല്ലത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ പോതായൻ നമ്പൂതിരി പാറുക്കുട്ടിയെ
>>> വശീകരിക്കുകയും..."
>>
>>> ഇങ്ങനെയുള്ള മസാലക്കഥകൾ
പ്രചരിപ്പിക്കാനുള്ള സ്ഥലമാണോ വിക്കിപീഡിയ?
>>
>>> താങ്കൾക്ക്
എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും
>>>> അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്.
>>>
>>
>>> വളരെ ശരിയാണ്. അതുപോലെ തന്നെ അന്ധവിശ്വാസങ്ങൾ
പ്രചരിപ്പിക്കാൻ
>>> വിക്കിപീഡിയയെ ഉപയോഗിക്കുന്നതും തെറ്റുതന്നെ.
>>
>>> ഐതിഹ്യമാല ഒരു
അവലംബമായി സ്വീകരിയ്ക്കാമോ എന്നൊരു സംശയം എനിയ്ക്കുണ്ടു്.
>>>> ഐതിഹ്യമാല മൊത്തം കഥയാണു്, കഥാകാരൻ വളരെയധികം യുക്തിയ്ക്കു നിരക്കാത്തതു
പലതും
>>>> എഴുതിയിട്ടുണ്ടു്... ആരെങ്കിലും സംശയം തീർത്തു തരുമോ?
>>>
>>
>>> തീർച്ചയായും ഐതിഹ്യമാല വിശ്വസനീയമായ ഒരു അവലംബമേയല്ല.
ഉദാഹരണം പറയാം.
>>> കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഞങ്ങളുടെ നാടായ പുളിങ്കുന്നിനെ
>>> കുറിച്ച് ഒരു ഐതിഹ്യമുണ്ട്. അതിൽ ഇങ്ങനെയാണ് പറയുന്നത്:
>>
>>> "രാജ്ഞി
പുളിങ്കുന്നിൽനിന്നു പോയിട്ടു അധികം തമസിയാതെ തന്നെ തിരുവതാംകൂർ
>>> മഹാരാജാവ് അമ്പലപ്പുഴ രാജ്യവും അതൊടു കൂടി പുളിങ്കുന്നും പിടിച്ചടക്കി
>>> സ്വരാജ്യത്തോടുചേർത്തു. ആ രാജ്ഞിയുടെ ശാപവും അനുഗ്രഹവും നിമിത്തം കാലക്രമേണ
>>> പുളിങ്കുന്നിലുണ്ടായിരുന്ന നായർകുടുംബങ്ങളെല്ലാം നശിക്കുകയും മാപ്പിളമാരെല്ലാം
>>> വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ പുളിങ്കുന്നെന്ന സ്ഥലത്തു നാലോ അഞ്ചോ നായർ
>>> കുടുംബങ്ങൾ മാത്രമേയുള്ളു. ആ കുടുംബക്കാരെല്ലാം നിത്യവൃത്തിക്കു പോലും
>>> വകയില്ലാതെ അഗതികളുമാണ്. അവിടെയിപ്പോൾ നസ്രാണി മാപ്പിളമാരുടെ വീടുകൾ
>>> മുന്നൂറിലധികമുണ്ട്. ആ വീട്ടുകാരിൽ മിക്കവരും വലിയ ധനവാന്മാരുമാണ്.
>>> പുളിങ്കുന്നിലുള്ള നായന്മാരുടെ അധഃപതനത്തിനും ആപത്തുകൾക്കും കാരണം കൈപ്പുഴ
>>> രാജ്ഞിയുടെ ശാപമാണെന്നു അടുത്ത കാലത്തു പാഴൂർ കണിയാരുടെ
>>> പ്രശ്നവിധിയുണ്ടായിട്ടുണ്ട്."
>>
>>
>>> [?][?][?]
>>
>>
>>> _____________________________
>>> "ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു."
>>> (പ്രഭാഷകന്‍ 11:1)
>>
>>> 2013/1/13 അഖിൽ കൃഷ്ണൻ
എസ്. <akhilkrishnans(a)gmail.com
>>
>>>
>>>> ലേഖനത്തിൽ ഐതിഹ്യം എന്ന
തലക്കെട്ടിന്നടിയിലാണ് ഇത് നൽകിയിട്ടുള്ളത്. ഇത്
>>>> പറഞ്ഞ് കേൾക്കുന്നത് മാത്രമാകും വൈശാഖൻ പറഞ്ഞത് പോലെ " വേണമെങ്കിൽ
>>>> വിശ്വസിക്കാം...അതിൽ പറയുന്നത് സത്യമാണ്/നുണയാണ് എന്ന്
തെളിയിക്കാനൊന്നും
>>>> സാധിക്കില്ല"
>>>
>>>
>>>> പല സ്ഥലനാമത്തിനും പിന്നിൽ
ഇത്തരം ഐതിഹ്യങ്ങളാണ്. ഉദാ: ചടയമംഗലം
>>>> (ജടായുവിനെ രാവണൻ ചിറകരിഞ്ഞിട്ടതെന്ന് വിശ്വസിക്കുന്ന സ്ഥലം) ശബരിമല (ശബരി
>>>> എന്ന സ്ത്രീ വസിച്ചിരുന്ന സ്ഥലം) പൊന്നാനി (ആഴ്വാഞ്ചേരി തമ്പ്രാക്കൾ
>>>> പൊന്നിന്റെ ആനയെ നടത്തിയതെന്ന് കരുതപ്പെടുന്ന സ്ഥലം)
>>>
>>>> ഇവയുടെ
കാര്യത്തിൽ എന്താണ് തീരുമാനം. പേരിനു പിന്നിൽ എന്ന തലക്കെട്ട് ഈ
>>>> താളുകളിൽ നിന്നു മാറ്റം ചെയ്യണോ?
>>>
>>>
>>>
>>>> *കൈമള്‍ ആള് കൊള്ളാലോ ! എ നിലവറയിലെ യക്ഷിയെ
പറ്റി ഒന്നും
>>>>> പറഞ്ഞിട്ടിലെ അദ്യം?*
>>>>> *ഇനി പറഞ്ഞിട്ടെന്തര് അല്ലെ ?*
>>>>> *സര്‍ക്കാര്‍ എ നിലവറയിലെ നിധി കണ്ട് കെട്ടുമെന്നൊരു വാദം
>>>>> എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്... വെക്കം ഒരു മുരിക്കുമേല്‍തറ യക്ഷിയെ
>>>>> അവതരിപ്പിച്ചോളിന്.... കണ്ട്കെട്ടുന്നവന്മാരും, അവരുരെ അടുത്ത മൂന്ന്
>>>>> തലമുറയും ചോരതുപ്പി ചാവാനിടയുണ്ട് എന്നെഴുതിയാ മതി.
അവലംബമായിട്ടെതെങ്കിലുമൊരു
>>>>> വര്‍മ്മയും നംബൂരിയെയും വെക്കാന്‍ മറക്കരുത് !*
>>>>
>>>
>>>
>>>
>>>> പ്രവീണീന്റെ വാക്കുകൾ കടം കൊള്ളുന്നു - താങ്കൾക്ക് എന്തെങ്കിലും ആശയം
>>>> പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും
>>>> അതിനുള്ള വേദിയാക്കരുത്. സ്വന്തമായൊരു ഗ്രൂപ്പ് തുടങ്ങാനുള്ള സൗകര്യം
എത്രയോ
>>>> ഇടങ്ങളിൽ ലഭ്യമാണ്. അങ്ങനെയൊന്ന് തുടങ്ങുകയായിരിക്കും അതിനുചിതം.
>>>
>>>
>>>> ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക്
പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?
>>>>
>>>
>>>
>>>> അതാകും നല്ലത്.
>>>
>>>
>>>> -
<http://www.orkut.co.in/Main#Profile?uid=4509493974955393525
>>>> - <http://delicious.com/akhilkrishnans/
>>>> -
<http://www.stumbleupon.com/stumbler/akhilkrishnans/
>>>> -
<http://www.youtube.com/user/akhilsunnithan
>>>> - <http://picasaweb.google.com/akhilkrishnans
>>>> -
<http://www.flickr.com/photos/akhilsunnithan/
>>>> - <http://www.myspace.com/akhilan
>>>> -
<http://www.google.com/profiles/akhilkrishnans/
>>>> - <http://pulse.yahoo.com/_C2FT6MIE4M2BLDJPB7AQQYTG4Y
>>>> -
<http://nanthuni.wordpress.com/
>>>> - <http://buzzingblog.blogspot.com/
>>>> - <http://nanthuni.wordpress.com/feed/
>>>
>>>
>>>
>>>
>>>
>>>
>>>> 2013, ജനുവരി 13 8:39 AM ന്, Adv. T.K Sujith
<tksujith(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>
>>>>> ഇത്ര
ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?
>>>>
>>>>>
സുജിത്ത്
>>>>
>>>>>
_______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>> To
stop receiving messages from Wikiml-l please visit:
>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>> To stop
receiving messages from Wikiml-l please visit:
>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>>
_______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>> To stop receiving
messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>> To stop receiving messages
from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>
> --
> With Regards,
> Anoop
>
_______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> To stop receiving messages from
Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l