മുള്ളുതറ ശ്രീ ഭദ്രാ – കരിങ്കാളിമൂത്തി ദേവി ക്ഷേത്രത്തിൽ  ഈ വർഷത്തെ അത്തം മഹോത്സവംത്തിന് സമാപനം .(മലമേക്കര ,അടൂർ ,പത്തനംതിട്ട ,കേരളാ പിൻ -691523 .)


          വിധിപ്രകാരമുള്ള ആചാരാനുഷ്ഠഠാങ്ങളുടെയും സ്വാതിക കർമമങൾളൊടും നാമമന്ത്രങ്ങള്ളോടും കൂടിയായിരുന്നു ഉത്സവത്തിനു തുടക്കം ആയതു .കർശന കോവിഡു മനദണ്ഡo അനുസരിച്ചു ആണ് ചടങ്ങു് നടന്നത് .ഈ വർഷം ഘോഷയാത്ര ,താലപ്പൊലി ,ആറാട്ട് ജീവിത എഴുന്നിള്ളിപ്പും ,കുത്തിയോട്ട ചുവടുംപാട്ടും ,ആൽപിണ്ടി വിളക്ക് കളും ,തോറ്റൻപാട്ടും,കർശന കോവിഡു മനദണ്ഡo അനുസരിച്ചു ഒഴിവ് ആക്കിയിരുന്നു .

          ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ എം ലാൽപ്രസാദ് ഭട്ടതിരി ബ്രാഹ്മണ്യമഠം ,നാരങ്ങാന൦ .മുഖ്യകർമ്മ്യ കാത്യത്തിൽ ആയിരുന്നു ചടങ്ങു്കൾ നടന്നത് .കാളി പൂജ ,ദേവി പൂജ ,നിറപറ സമർപ്പണം ,കളം എഴുത്തും പാട്ടും ,കലശ പൂജ ,കുരുതി പൂജ പ്രധാന പെട്ട പൂജകളും വഴിപാട് കളും നടന്നു .സമാപന ദിവസം രാവിലെ കലശം അടി  രാത്രയിൽ കുരുതി  പൂജയും കൂടി കഴിജ്ജു നട അടച്ചു .പിറ്റേന്ന് രാവിലെ ദർശനം ഇല്ലാ വൈകിട്ട് 5pm ന് ചെറിയ കലശം അടി   നടതുറന്നു .
                           ഞങ്ങളെ സഹായിച്ച എല്ലാ ഭകത ജനങ്ങൾക്കും ,govt ജീവനക്കാർക്കും, അടൂർ ജനം മൈത്രി പോലീസ് ,മീഡിയ പ്രവർത്തകർക്കും ,ഓൺലൈൻ മുഖ്യദാരാ മീഡിയ പ്രവർത്തകർക്കും അകംആഴിഞ്ഞ നന്ദിയും കടപ്പാടും   ഭാരവാഹികൾ അറിയിച്ചു .phots  കലശ പൂജ, ,കളം എഴുത്തും പാട്ടും, കുരുതി പൂജ.