മലയാളം വിക്കി സിംഹങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.. കഴിഞ്ഞ തവണത്തേപ്പോലെ ഈ പ്രാവശ്യവും മലയാളം വിക്കിയുടെ പ്രവർത്തനങ്ങൾ എല്ലാവരേയും വിസ്മയിപ്പിക്കും എന്ന് ആശിക്കാം..
ഇപ്രാവശ്യം സന്തോഷ് ഇല്ലേ ??
2011 ആഗസ്ത് 4 മുതല്‍ 7 വരെ ഇസ്രായേലിലെ ഹൈഫയില്‍ വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. മലയാളം വിക്കിപീഡിയയുടെ ശക്തമായ സ്വാധീനം അറിയിച്ചുകൊണ്ട് ഷിജു അലക്സും, അനൂപ് നാരായണനും ഈ മീറ്റപ്പില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ മലയാളിയായ ടിനു ചെറിയാന് ഇംഗ്ലീഷ് വിക്കിപീഡിയയെ പ്രതിനിധീകരിച്ചും ഈ മീറ്റപ്പില്‍ പങ്കെടുന്നുന്നു. വിക്കിമാനിയയില്‍ പങ്കെടുക്കുന്ന ഷിജുവിനും അനൂപിനും ടിനുവിനും മലയാളം വിക്കിപ്രവര്‍ത്തകരുടെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ , ആശംസകള്‍...
Regards...Rajesh KMobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Website:http://chayilyam.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l