പ്രിയ വിക്കി സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിൽ വിശ്വസ്ത ഉപയോക്താക്കൾക്ക് ഇമ്പോർട്ട് അവകാശം നല്കുന്നതിനെക്കുറിച്ചുള്ള ചർച്ച പഞ്ചായത്തിൽ തുടങ്ങിവച്ചിട്ടുണ്ട്. ദയവായി അഭിപ്രായമറിയിക്കുക 

- റസിമാൻ