എം.എസ്. ബാബുരാജിന്റെ പടം കോമൺസിൽ നിന്നും മായ്ക്കുകയുണ്ടായി. എന്താണ് കാര്യമെന്നറിയുമോ?

ഒക്ടോബര്‍ 16, 2011

14:36  എം.എസ്. ബാബുരാജ്‎ (മാറ്റം | നാള്‍വഴി) . . (-2) . . CommonsDelinker (സംവാദം | സംഭാവനകള്‍) ("MS._Baburaj-_Malayalam.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും നീക്കം ചെയ...)

--
Best Regards

Vaishak Kallore